പ്രാ​യം 21; സ​ന്ദ​ർ​ശി​ച്ച​ത് 196 രാ​ജ്യ​ങ്ങ​ൾ
ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചെ​ന്ന അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി 21 വ​യ​സു​കാ​രി. ലെ​ക്സി അ​ൽ​ഫോ​ൾ​ഡ് എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. മേ​യ് 31ന് ​നോ​ർ​ത്ത് കൊ​റി​യ സ​ന്ദ​ർ​ശി​ച്ച് ത​ന്‍റെ സ​ഞ്ചാ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ 196 പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ങ്ങ​ളാ​ണ് ലെ​ക്സി സ​ന്ദ​ർ​ശി​ച്ച​ത്.

ലെ​ക്സി​യു​ടെ മാ​താ​പി​താ​ക്ക​ൾ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന​വ​രാ​ണ്. വ​ള​രെ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ യാ​ത്ര​യു​ടെ ല​ഹ​രി ലെ​ക്സി​യു​ടെ മ​ന​സി​ൽ കു​ടി​യേ​റി​യ​താ​ണ്.



ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​യാ​ൾ എ​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ജെ​യിം​സ് അ​സ്ക്വി​തി​ന്‍റെ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ത​യാ​യ​ത്. എ​ന്നാ​ൽ റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കു​വാ​ന​ല്ല യാ​ത്ര എ​നി​ക്കെ​ന്നും ഹ​ര​മാ​ണെ​ന്നു​മാ​ണ് ലെ​ക്സി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.