ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി ജ​ന്മം ന​ൽ​കി​യ​ത് ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്
Monday, February 18, 2019 11:37 AM IST
ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി ജ​ന്മം ന​ൽ​കി​യ​ത് ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്. ഇ​റാ​ഖി​ലെ ദി​യാ​ലി പ്ര​വ​ശ്യ​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സു​കാ​രി ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. ആ​റ് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ഒ​രു ആ​ണ്‍ കു​ഞ്ഞു​മാ​ണ് ജ​നി​ച്ച​ത്.

അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​റ്റ പ്ര​സ​വ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ ജ​നി​ക്കു​ന്ന സം​ഭ​വം ഇ​റാ​ഖി​ൽ ഇ​താ​ദ്യ​മാ​യാ​ണ്. ലോ​ക​ത്ത് ആ​ദ്യ​മാ​യി ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ ജ​നി​ച്ച​ത് 1997ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.