ഭീ​മ​ൻ പാ​ലം ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി; അ​മ്പ​ര​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ
Friday, June 7, 2019 12:09 PM IST
ന​ദി​ക്കു കു​റു​കെ പ​ണി​തു​യ​ർ​ത്തി​യ പ​ടു​കൂ​റ്റ​ൻ പാ​ലം ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​കു​ക. കേ​ൾ​ക്കു​മ്പോ​ൾ അ​ൽ​പ്പം അ​മ്പ​ര​പ്പ് തോ​ന്നാ​മെ​ങ്കി​ലും സം​ഭ​വം സ​ത്യ​മാ​ണ്. റ​ഷ്യ​യി​ലെ മ​ർ​മ​ൻ​സ്ക് പ്ര​വ​ശ്യ​യി​ലെ ഉ​മ്പ ന​ദി​ക്കു കു​റു​കെ പ​ണി​ത 56 ട​ണ്‍ ഭാ​ര​മു​ള്ള ഭീ​മ​ൻ പാ​ല​മാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

ഏ​ക​ദേ​ശം 75 അ​ടി നീ​ള​മു​ള്ള പാ​ല​മാ​ണി​ത്. ഇ​ത് ചെ​യ്ത​ത് ആ​രാ​ണെ​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് പോ​ലും വ്യ​ക്ത​മ​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ ആ​ശ്ച​ര്യ​മാ​കു​ന്ന​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ന​ദി​യി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ലം ത​ക​ർ​ന്ന് വീ​ണ​താ​യി​രി​ക്കാ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

പ​ക്ഷെ അ​ത്ത​ര​മൊ​രു സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മോ​ഷ്ടാ​ക്ക​ൾ പാ​ലം മു​റി​ച്ച് കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ദം. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.