നേരെ നോക്കി നടന്നില്ലങ്കിൽ പണിപാളും; റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോണിൽ നോക്കി നടന്നയാൾക്ക് കിട്ടിയത് എട്ടിന്‍റെ പണി
Thursday, December 12, 2019 1:35 PM IST
മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് അ​ശ്ര​ദ്ധ​മാ​യി റെ​യി​ൽ​സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന​യാ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണു. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ ട്രാ​ക്കി​ൽ നി​ന്നും പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റി​യ​ത്. ഇ​യാ​ൾ ര​ക്ഷ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​വി​ടേ​ക്ക് ട്രെ​യി​ൻ വ​രു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ര​ക്ഷ​പെ​ട്ട​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സു​ശാ​ന്ത് ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് ട്വീ​റ്റ് ചെ​യ്ത​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.