പ്ര​ചാ​ര​ണ​ത്തി​നി​ടെ മോ​ശം പെ​രു​മാ​റ്റം: യു​വാ​വി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച് ഖു​ശ്ബു
Friday, April 12, 2019 9:19 AM IST
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും, ന​ടി​യു​മാ​യ ഖു​ശ്ബു. ബം​ഗ​ളൂ​രു​ സെ​ൻ​ട്ര​ലി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റി​സ്‌​വാ​ന്‍ അ​ര്‍​ഷാ​ദി​നു വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ആ​ൾ​ക്കൂ​ട്ട​ത്തി​ന് ഇ​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ഖുശ്ബുവിനു നേരെ മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​ത്. തി​ര​ക്കി​നി​ട​യി​ൽ​നി​ന്ന് യു​വാ​വ് ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഖു​ശ്ബു തി​രി​ഞ്ഞു​വ​ന്ന് ഇ​യാ​ളു​ടെ മു​ഖ​ത്ത് അ​ടി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി റി​സ്‌​വാ​ന്‍ അ​ര്‍​ഷാ​ദി​ന്‍റെ പ്ര​തി​ക​ര​ണം. അ​ക്ര​മി ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.