മു​ഖം സ്കാ​ൻ ചെ​യ്തു പ്ര​വേ​ശ​നം, വി​ള​ന്പാ​ൻ റോ​ബ​ട്ടു​ക​ൾ; ഇത് ആലിബാബ ഹോട്ടൽ!
മു​​​​ഖം സ്കാ​​​​ൻ ചെ​​​​യ്താ​​​​ൽ മാ​​​​ത്രം പ്ര​​​​വേ​​​​ശ​​​​നം, ഭ​​​​ക്ഷ​​​​ണം വി​​​​ള​​​​ന്പാ​​​​ൻ റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ... സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും സ​​​​ങ്ക​​​​ൽ​​​​പ്പ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള വി​​സ്മ​​യ​​ക​​ര​​മാ​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ചൈ​​​​നീ​​​​സ് ടെ​​​​ക് വ​​​​ന്പ​​​​ൻ ആ​​​​ലി​​​​ബാ​​​​ബ ഗ്രൂ​​​​പ്പ്. ചൈ​​​​ന​​​​യി​​​​ലെ സീ​​​​ചി​​​​യാം​​​​ഗ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ഹാം​​​​ഗ്സോ​​​​യി​​​​ലാ​​​​ണ് ‘ഫ്ലൈ ​​​​സൂ’എ​​​​ന്ന പേ​​​​രി​​​​ൽ ആ​​​​ലി​​​​ബാ​​​​ബ ഗ്രൂ​​​​പ്പ് പു​​​​തി​​​​യ ഹോ​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ഫേ​​​​ഷ്യ​​​​ൽ അ​​​​ണ്‍​ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഹോ​​​​ട്ടലി​​​​ന്‍റെ ക​​​​വാ​​​​ട​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ സ്കാ​​​​ൻ ചെ​​​​യ്താ​​​​ണ് ആ​​​​ളു​​​​ക​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കേ​​​​ണ്ട​​​​ത്. ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളോ മ​​​​റ്റു അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ വ​​​​സ്തു​​​​ക്ക​​​​ളോ ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന​​​​റി​​​​യാ​​​​നു​​​​ള്ള ബോ​​​​ഡി സ്കാ​​​​നിം​​​​ഗും ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

ഹോ​​​​ട്ട​​​​ലി​​​​നു​​​​ള്ളി​​​​ലെ ഉൗ​​​​ഷ്മാ​​​​വും വെ​​​​ളി​​​​ച്ച​​​​വും ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ വോ​​​​യി​​​​സ് ആ​​​​ക്ടി​​​​വേ​​​​റ്റ​​​​ഡ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ട്. ഭ​​​​ക്ഷ​​​​ണം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് ഫ്ലൈ ​​​​സൂ എ​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ആ​​​​പ്പി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഭ​​​​ക്ഷ​​​​ണം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് കു​​​​ഞ്ഞ​​​​ൻ റോ​​​​ബ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. ഹോ​​​​ട്ട​​​​ലി​​​​നു​​​​ള്ളി​​​​ലെ ബാ​​​​റി​​​​ൽ മ​​​​ദ്യം വി​​​​ള​​​​ന്പു​​​​ന്ന​​​​തും റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ ത​​​​ന്നെ.

നി​​​​ര​​​​വ​​​​ധി റൂ​​​​മു​​​​ക​​​​ളും സ്യൂ​​​​ട്ടു​​​​ക​​​​ളു​​​​മു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ൽ റൂം ​​​​സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തും ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.