രാ​ഹു​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് അ​മൂ​ലി​ന്‍റെ വീ​ഡി​യോ; ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Wednesday, June 19, 2019 7:57 PM IST
49-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വ്യ​ത്യ​സ്ത​മാ​യ വീ​ഡി​യോ ആ​ശം​സ​യു​മാ​യി അ​മൂ​ല്‍. അ​മൂ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലാ​ണ് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. HappyBirthdayRahulGandhi എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​യി​രു​ന്നു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്.

വ​യ​നാ​ട് എം​പി​യാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ കു​റി​ച്ചും വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​രും വീ​ഡി​യോ​യി​ല്‍ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്നു​ണ്ട്. വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.



പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. "ശ്രീ ​രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​ന​ത്തി​ല്‍ എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ആ​രോ​ഗ്യ​വും ദീ​ര്‍​ഘാ​യു​സും ന​ല്‍​കി ദൈ​വം അ​ദ്ദേ​ഹ​ത്തെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ'- എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്.

രാ​ഹു​ല്‍ ഗാ​ന്ധി രാ​ജ്യ​ത്തെ സ്വാ​ധീ​നി​ച്ച അ​ഞ്ച് അ​വ​സ​ര​ങ്ങ​ളു​ടെ വീ​ഡി​യോ​യു​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് രാ​ഹു​ലി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.