"സി​ൽ​ക്ക് സ്മി​തയോ​ട് ചെ​യ്ത​ത് സണ്ണിയോട് ആ​വ​ർ​ത്തി​ക്കരു​ത്': അ​ഞ്ജ​ലി അ​മീ​ർ പറയുന്നു
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും ഏ​റ്റെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ൽ ഒ​രു ഗാ​ന രം​ഗ​ത്ത് മാ​ത്ര​മാ​ണ് താ​രം മു​ഖം കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ രം​ഗീ​ല എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ആ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​തി​നോ​ട​കം ത​ന്നെ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ന​ട​ൻ സ​ലീം കു​മാ​ർ സ​ണ്ണി ലി​യോ​ണി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഒ​രു ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ത്രം വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആളുകൾ ചി​ത്ര​ത്തി​ന് അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി അ​ഞ്ജ​ലി അ​മീ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് താ​രം ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്. "അ​വ​ർ പോ​ണ്‍ സി​നി​മ​ക​ളി​ലും ഹി​ന്ദി ഐ​റ്റം സി​നി​മ​ക​ളി​ലും കി​ട്ടു​ന്ന പേ​യ്മ​ന്‍റി​ന്‍റെ 20/1 ഒ​രു ശ​ത​മാ​നം മാ​ത്രം കി​ട്ടു​ന്ന മ​ല​യാ​ള​ത്തി​ൽ വ​ന്ന​ഭി​ന​യി​ക്കു​ന്ന​ത് അ​വ​ർ​ക്കി​വി​ടെ കി​ട്ടു​ന്ന സ്നേ​ഹ​വും സ്വീ​ക​ര​ണ​വും ജെ​നു​വി​നാ​ണെ​ന്ന് വി​ചാ​രി​ച്ചാ​ട്ടാ​ണ്.

ആ ​വി​ശ്വാ​സം നി​ങ്ങ​ൾ ത​ക​ർ​ത്ത് മ​ല​യാ​ളി​ക​ളെ​യും കേ​ര​ള​ത്തേ​യും ദ​യ​വു ചെ​യ്ത് പ​റ​യി​പ്പി​ക്ക​ല്ലെ. ന​മ്മ​ൾ സി​ൽ​ക്ക് സ്മി​ത എ​ന്ന ന​ടി​യോ​ട് ചെ​യ്ത​ത് ത​ന്നെ ഇ​വി​ടെ​യും ആ​വ​ർ​ത്തി​ക്കു​ത്- അ​വ​ർ സ​ന്തോ​ഷി​ക്ക​ട്ടെ'. അ​ഞ്ജ​ലി പ​റ​ഞ്ഞു. അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ​ക്കു പു​റ​മെ നി​ര​വ​ധി ട്രോ​ളു​ക​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ക്കു​ന്നു​ണ്ട്.

View this post on Instagram

ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ സത്യത്തിൽ വിഷമമായി ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത് അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മൻറിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിജാരിച്ചാട്ടാണ് ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾസിൽക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം Sunny Leoneസണ്ണി ലിയോണി നല്ല നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെ

A post shared by Anjali ameer. (@anjali_ameer___________) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.