മൂ​ക്കി​ല്ലാ​ത്ത അ​ത്ഭു​ത ശി​ശു ഇ​റാക്കിൽ ജ​നി​ച്ചു
Sunday, March 24, 2019 1:02 PM IST
മൂ​ക്കി​ല്ലാ​ത്ത അ​ത്ഭു​ത ശി​ശു ജ​നി​ച്ചു. ഇ​റാക്കി​ലെ ബാ​ഗ്ദാ​ദി​ൽ​നി​ന്നും 64 കി​ലോ​മീ​റ്റ​ർ അ​ക​ലെ യു​ദ്ധ​ഭൂ​മി​യാ​യ ഫ​ലൂജയിലാണ് സം​ഭ​വം. വാ​യ​യി​ൽ കൂ​ടി​യാ​ണ് കു​ട്ടി ശ്വാ​സോ​ച്ഛാ​സം ചെ​യ്യു​ന്ന​ത്.

പ്ര​സ​വ​ത്തി​നു മു​മ്പ് അ​മ്മ​യെ സ്കാ​നിം​ഗി​നു വി​ധേ​യ​യാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു പ്ര​ശ്നം ശ്ര​ദ്ധി​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. ഈ ​കു​ട്ടി​യു​ടെ ത​ല​ച്ചോ​റി​ന് സാ​ധാ​ര​ണ​പോ​ലെ വ​ള​ർ​ത്ത​യെ​ത്തി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​റാ​ക്ക് യു​ദ്ധ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യതെന്നാണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.