Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
എട്ടാം കല്യാണവും പൊട്ടി! ചിലർക്കു പെണ്ണു കിട്ടാഞ്ഞിട്ട്... ഇവിടെയൊരാൾക്ക് എട്ടു കെട്ടിയിട്ടും ശരിയാകാഞ്ഞിട്ട്...
Saturday, April 10, 2021 3:06 PM IST
"ഞാൻ അവളെ പ്രണയിച്ചു. മറ്റാരേക്കാളും അധികം. അവൾക്ക് ആരുമില്ലെന്നാണ് അവൾ പറഞ്ഞത്. എങ്കിലും അവൾക്ക് എല്ലാവരോടും സ്നേഹമായിരുന്നു, കരുതലും. അങ്ങനെയൊരു പെണ്ണിനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക. അവളെ ഞാൻ പ്രണയിച്ചതിൽ എന്താണ് തെറ്റ്?
പക്ഷേ എന്റെ സ്നേഹത്തേക്കാൾ അവളെ ആകർഷിച്ചത് എന്റെ സന്പത്തായിരുന്നു. എന്നിൽനിന്ന് അവൾക്ക് വേണ്ടിയിരുന്നത് കുറേയധികം പണവും ഒരു പാസ്പോർട്ടും മാത്രമായിരുന്നു.' - നഷ്ടപ്രണയത്തെക്കുറിച്ചുള്ള വിങ്ങൽ പുറത്തേക്കു വരാതെ ശ്രദ്ധിച്ചു സംസാരിക്കുന്നത് റോൺ ഷെപ്പർഡ് എന്ന എഴുപത്തിരണ്ടുകാരൻ കാമുകൻ.
ഫേക്കിൽ കുരുങ്ങി
ചില ട്രോളുകളിലൊക്കെ നമ്മൾ കാണാറില്ലേ, നാട്ടിലെ സകല ഫേക്ക് പ്രൊഫൈലുകളുടെയും പേര് അശ്വതി അച്ചു എന്നാണെന്ന്. അതുപോലൊരു സ്കോട്ട് ലൻഡുകാരി ജേനാണ് റോൺ എന്ന അപ്പൂപ്പന് എട്ടിന്റെ പണി കൊടുത്തത്.
ബ്രിട്ടണിൽ ഏറ്റവുമധികം വിവാഹം കഴിച്ചയാൾ എന്ന റിക്കാർഡ് സ്വന്തമായുള്ള റോണിന്റെ ഏറ്റവും ഒടുവിലത്തെ കാമുകിയാണ് ജേൻ എന്ന പ്രൊഫൈലിനപ്പുറമുള്ളത്. ആളുടെ യഥാർഥ പേരോ വിവരങ്ങളോ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എട്ടു കുട്ടികളുടെ അച്ഛൻ കൂടിയായ റോൺ പറയുന്നതിങ്ങനെ:
"ഞാൻ എട്ടു വിവാഹം കഴിച്ചു. പക്ഷേ, എന്തുകൊണ്ടോ ഒന്നും അങ്ങോട്ടു ശരിയായി വന്നില്ല. 1966ലായിരുന്നു ആദ്യ വിവാഹം. ആ ദാന്പത്യം 12 വർഷം നീണ്ടു നിന്നു. എന്റെ ജീവിതത്തിൽ ഏറ്റവുമധികം നീണ്ടുനിന്ന ദാന്പത്യവും അതുതന്നെയാണ്.
2019 ജനുവരിയിലാണ് ഞാൻ ജേനിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിൽ എനിക്ക് ഇങ്ങോട്ടാണ് അവർ മെസേജ് അയച്ചത്. എന്നെ പരിചയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും സംസാരിക്കാൻ താത്പര്യമുണ്ടോ എന്നും അവർ ചോദിച്ചു.
ആളുകളെ പരിചയപ്പെടാനും അവരോടു സംസാരിക്കാനും ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഞാൻ അവർ അയച്ച മെസേജുകൾക്കു മറുപടി നൽകി. അവൾ അവളെക്കുറിച്ചു പറഞ്ഞു. എന്നെക്കുറിച്ചു തിരക്കി. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
സ്കോട്ട്ലൻഡ് സ്വദേശിയാണെന്നും 37 വയസുണ്ടെന്നുമാണ് അവർ എന്നോടു പറഞ്ഞത്. അവരുടെ മുത്തശിക്കു സുഖമില്ലാത്തതിനാൽ അവരെ ശുശ്രൂഷിക്കുന്നതിനായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാനയിലാണുള്ളതെന്നും പറഞ്ഞു. ജേനിന്റെ അമ്മ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പറഞ്ഞിരുന്നത്.
സുഖമില്ലാതെ കിടക്കുന്ന മുത്തശിയോടുള്ള കരുതലും സ്നേഹവും എന്നെ വളരെയധികം ആകർഷിച്ചു. പാർക്കിൻസൺസ് രോഗമുള്ളതിനാൽ എനിക്കതു നന്നായി മനസിലാകും. മറ്റൊരാളെ പരിചരിക്കാനും ശുശ്രൂഷിക്കാനും വലിയ മനസിനുടമകൾക്കു മാത്രമല്ലേ സാധിക്കുകയുള്ളൂ. ഒരുതരത്തിൽ പറഞ്ഞാൽ അവർ എന്നെ അങ്ങനെ വിശ്വസിപ്പിക്കുകയായിരുന്നു.'
വീഡിയോ കോളിൽ
ഏതാനും വർഷങ്ങൾ ഇവരുടെ സൗഹൃദം ഫേസ്ബുക്കിന് അപ്പുറവും ഇപ്പുറവുമായി മുന്നോട്ടു നീങ്ങി. അങ്ങനെയിരിക്കെ ഒരുനാൾ വീഡിയോ കോൾ ചെയ്യാമെന്നു ജേൻ റോണിനോടു പറഞ്ഞു. സംഭവങ്ങളുടെ കിടപ്പിൽ എന്തോ ചില പ്രശ്നങ്ങളുണ്ടല്ലോ എന്ന് റോണിനു തോന്നിയത് അവിടെ മുതലാണ്. ജേനിന്റെ സംസാരശൈലി സ്കോട്ട്ലൻഡുകാരുടേതായിരുന്നില്ല. അതിനു ഘാനയിലുള്ളവരുടേതുമായി സാമ്യമുണ്ടായിരുന്നു.
സംശയം തോന്നിയപ്പോൾ
"സംസാര ശൈലിയിലെ ഈ മാറ്റത്തെക്കുറിച്ചു ചോദിച്ചപ്പോൾ അത് അമ്മൂമ്മയുടെ അടുത്തെത്തിയ ശേഷം മാറിപ്പോയതാണെന്നാണ് ജേൻ പറഞ്ഞത്. അത്ര വേഗം ശൈലി മാറുമോ എന്നു സംശയം തോന്നിയെങ്കിലും ഞാനതു സാരമാക്കിയില്ല. ഞാൻ അവളെ അത്രയേറെ വിശ്വസിച്ചു എന്നു പറയുന്നതാവും ശരി. ഘാനയിൽനിന്നു തിരികെ വരാനുള്ള പണമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ അവൾക്ക് യുകെയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുക്കാമെന്നു പറഞ്ഞു.
അവളെനിക്കു പാസ്പോർട്ടിന്റെ ചിത്രം അയച്ചു തന്നു. എന്നാൽ, എനിക്ക് ആ പാസ്പോർട്ട് കണ്ടിട്ടു ചില സംശയങ്ങളൊക്കെ തോന്നി. അതു യഥാർഥ പാസ്പോർട്ട് ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ അവരുടെ നാഷണൽ ഇൻഷ്വറൻസ് നന്പർ ചോദിച്ചു. തനിക്ക് അങ്ങനെയൊന്നില്ലെന്ന് അവർ തീർത്തു പറഞ്ഞു. യുകെയിലുള്ള ഒരാൾക്കു നാഷണൽ ഇൻഷ്വറൻസ് നന്പർ ഇല്ലാതിരിക്കുന്നതെങ്ങനെ? ഒടുവിൽ ഞാൻ അവരോടു ചോദിച്ചു " യഥാർഥത്തിൽ നിങ്ങൾ ആരാണ്?'
സത്യം പുറത്തേക്ക്
അവർ സ്വന്തം വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചില സത്യങ്ങൾ പറഞ്ഞു. അവർ സ്കോട്ട് ലൻഡ് സ്വദേശി അല്ലെന്നു മാത്രമല്ല അവർ മുൻപൊരിക്കലും യുകെയിൽ വന്നിട്ടില്ല. എന്നാൽ, യുകെയിൽ താമസിക്കണമെന്ന് അതിയായ ആഗ്രഹമുള്ള സ്ത്രീയാണ്.
സൗഹൃദം സ്ഥാപിച്ചതു മുതൽ പലപല ആവശ്യങ്ങൾ പറഞ്ഞ് അവർ എന്റെ കൈയിൽനിന്നു പണം വാങ്ങിയിരുന്നു. അപ്പോഴൊന്നും എനിക്ക് സംശയം തോന്നിയിട്ടേയില്ല. പണം പോയതിൽ എനിക്കു വിഷമമില്ല. എന്നാൽ, ഞാൻ ഇത്രയേറെ സ്നേഹിച്ചിട്ടും അവൾ എന്നെ ചതിച്ചല്ലോ. ദേഷ്യവും സങ്കടവും സഹിക്കാനാകാതെ ഞാനവളെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു. '
വിവാഹമോതിരങ്ങളുടെ രാജാവ്
വിവാഹം കഴിക്കാൻ ഏറെയിഷ്ടമുള്ള റോണിന്റെ ഇരട്ടപ്പേര് വിവാഹമോതിരങ്ങളുടെ രാജാവ് എന്നായിരുന്നു. ഇതേപേരിൽ റോൺ തന്റെ ജീവിതം പുസ്തകമാക്കിയിട്ടുണ്ട്. ഇത്രയും വിവാഹം കഴിച്ച റോണിന് ഏറ്റവും പ്രിയപ്പെട്ടവൾ ആരാണെന്നു ചോദിച്ചാൽ അദ്ദേഹം പറയും "ക്രിസ്റ്റൽ' എന്ന്.
അതേ ക്രിസ്റ്റലാണ് റോണിന് ഏറ്റവും പ്രിയപ്പെട്ടവൾ. പക്ഷേ, നിയമക്കുരുക്ക് അവരെ തമ്മിലകറ്റി. തെറ്റായ വീസയിൽ യുകെയിൽ താമസിച്ചതിനാൽ യുകെ ക്രിസ്റ്റലിനെ വിലക്കി. "ക്രിസ്റ്റൽ എനിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. ഒരുപക്ഷേ അവളെന്റെ ജീവിതത്തിലേക്കു വന്നിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിപ്പോയേനേ...' റോൺ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ

"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
കർണാടക ബന്നാർഘട്ടയിൽ "പുള്ളിപ്പുലി സഫാരി' റെഡി...
പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അ
സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അ
തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top