മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച​യാ​ൾ​ക്കു പ​റ്റി​യ​ത്; പേ​ടി​പ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ ഇ​ടി​ച്ചു മ​റി​യു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ലി​യു​സ്ഹു സി​റ്റി​യി​ലാ​ണ് സം​ഭ​വം. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

റോ​ഡി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ഒ​രു പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തി​നു ശേ​ഷം അ​ന്ത​രീ​ക്ഷ​ത്തി​ൽ ര​ണ്ടു പ്രാ​വ​ശ്യം മ​ല​ക്കം മ​റി​ഞ്ഞാ​ണ് കാ​റ് നി​ന്ന​ത്. ഇ​തി​നു ശേ​ഷം ഡ്രൈ​വ​ർ കാ​റി​നു​ള്ളി​ൽ നി​ന്നും ഇ​റ​ങ്ങി വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.​അ​പ​ക​ട​ത്തി​ൽ കാ​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...