ഷ​വ​റി​ന​ടി​യി​ല്‍ നി​ന്നും ഒ​രു കു​ളി പാ​സാ​ക്കി പൂ​ച്ച; വീ​ഡി​യോ കാ​ണാം
Friday, March 31, 2023 10:15 AM IST
മിക്ക ​വീ​ടു​ക​ളി​ലും ഏ​തെ​ങ്കി​ലു​മൊ​ക്കെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ കാ​ണു​മ​ല്ലൊ. പ​ല​ര്‍​ക്കും ത​ങ്ങ​ളു​ടെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി വ​ലി​യ സ്‌​നേ​ഹ​ബ​ന്ധം ഉ​ണ്ടാ​കും. അ​തി​നാ​ല്‍​ത്ത​ന്നെ അ​വ​യെ കൃ​ത്യ​മാ​യി കു​ളി​പ്പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും അ​വ​ര്‍ ശ്ര​ദ്ധി​ക്കും.

മി​ക്ക​യി​ട​ത്തും കാ​ണാ​നാ​കു​ന്ന വ​ള​ര്‍​ത്തുമൃ​ഗം ഒ​ന്നു​കി​ല്‍ പൂ​ച്ച അ​ല്ലെ​ങ്കി​ല്‍ നാ​യ എ​ന്ന​താ​ണ്. നെ​റ്റി​സ​ണി​ലി​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത് ഒ​രു വ​ള​ര്‍​ത്തു​പൂ​ച്ച​യു​ടെ കുളിയാ​ണ്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഈ ​പൂ​ച്ച ഷ​വ​റി​ന​ട​യി​ല്‍ നി​ന്ന് ന​ന​​യു​ക​യാ​ണ്. സാ​ധാര​ണ​ ഗ​തി​യി​ല്‍ പൂ​ച്ച​ക​ള്‍ വെ​ള്ളം ദേ​ഹ​ത്തു​വീ​ഴു​മ്പോ​ള്‍ മാ​റി നി​ല്‍​ക്കു​ക​യാ​ണു​ണ്ടാ​വു​ക. എ​ന്നാ​ല്‍ ന​മ്മു​ടെ ഈ ​പൂ​ച്ച കു​ളി ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണെ​ന്ന് തോ​ന്നു​ന്നു.

അ​ത് തി​രി​ഞ്ഞും​മ​റി​ഞ്ഞു​മൊ​ക്കെ ശ​രീ​രം മു​ഴു​വ​ന്‍ ന​ന​യ്ക്കു​ക​യാ​ണ്. ഉ​ട​മ​യു​ടെ കൈ​ക​ളും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാ​നാ​കും. വൈ​റ​ലാ​യി മാ​റി​യ ഈ ​"പൂ​ച്ച​ക്കു​ളി​ക്ക്' ര​സ​ക​ര​മാ​യ ക​മ​ന്‍റുക​ളും ല​ഭി​ക്കു​ന്നു​ണ്ട്. "ന​ല്ല​വൃ​ത്തി​യു​ള്ള പൂ​ച്ച; പ​ല​ര്‍​ക്കും മാ​തൃ​ക​യാ​ക്കാം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.