ഉ​ച്ച​യു​റ​ക്കം ശ​ല്യ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത് ക​രി​മൂ​ർ​ഖ​ൻ; ക​ലി​തു​ള്ളി പൂ​ച്ച
Monday, August 9, 2021 5:31 PM IST
ഒ​രു ക​രി​മൂ​ർ​ഖ​നൊ​ക്കെ ആ​ക്ര​മി​ക്കാ​ൻ വ​ന്നാ​ൽ ഒ​രു പൂ​ച്ച എ​ന്തു ചെ​യ്യാ​നാ​ണ് എ​ന്നാ​കും ന​മ്മു​ടെ​യൊ​ക്കെ ചി​ന്ത. എ​ന്നാ​ൽ സു​ശാ​ന്ത് ന​ന്ദ ഐ​പി​എ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ടാ​ൽ.

ഇ​വ​നാ​ളു കൊ​ള്ള​മ​ല്ലോ എ​ന്നു തോ​ന്നും. ഒ​രു മു​റി​യി​ലെ പെ​ട്ടി​ക്കു​ള്ളി​ൽ ഉ​ച്ച​ക്ക​മ​യ​ത്തി​ലാ​യി​രു​ന്നെ​ന്നു തോ​ന്നു​ന്നു പൂ​ച്ച. എ​ന്തോ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്നു നോ​ക്കു​ന്പോ​ൾ മു​ന്നി​ലൊ​രു മൂ​ർ​ഖ​ൻ പാ​ന്പ്. അ​തോ​ടെ ഉ​റ​ക്ക​ക്ഷീ​ണ​മൊ​ക്കെ മ​റ​ന്ന് പി​ന്നെ പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​യി​രു​ന്നു.

പാ​ന്പ് ആ​ക്ര​മി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും സ​മ​ർ​ഥ​മാ​യി ഒ​ഴി​ഞ്ഞു മാ​റി അ​വ​സാ​നം പാ​ന്പി​നെ കീ​ഴ്പ്പെ​ടു​ത്തി.​പൂ​ച്ച​യാ​ണെ​ന്നു ക​രു​തി പുഛി​ക്കേ​ണ്ടെ​ന്ന ഭാ​വ​ത്തോ​ടെ​യാ​ണ് വി​ജ​യി​യാ​യി​ക്ക​ഴി​ഞ്ഞു​ള്ള പൂ​ച്ച​യു​ടെ ഇ​രി​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.