സ്വന്തം പേരു തെറ്റിച്ച് വിമാനക്കന്പനി
Friday, September 21, 2018 9:23 AM IST
‘അ​​​​യ്യ​​​​യ്യോ എ​​​​ന്തൊ​​​​രു നാ​​​​ണ​​​​ക്കേ​​​​ട് സ്വ​​​​ന്തം പേ​​​​രു പോ​​​​ലും എ​​​​ഴു​​​​താ​​​​ന​​​​റി​​​​യി​​​​ല്ലേ നി​​​​ങ്ങ​​​​ൾ​​​​ക്ക്.’.... ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​നി​​​ന്നു​​​മു​​​ള്ള ട്രോ​​​​ൾ ശ​​​​ര​​​​ങ്ങ​​​​ളേ​​റ്റു പി​​​​ട​​​​യു​​​​ക​​​​യാ​​​​ണ് ഹോ​​ങ്കോം​​​​ഗ് ആ​​​​സ്ഥാ​​​​ന​​​​മാ​​യ കാ​​​​തെ പ​​​​സ​​​ഫി​​​​ക് എ​​​​ന്ന വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി.

എ​​​​ന്താ​​​​ണ് ഇ​​വ​​ർ ചെ​​​​യ്ത തെ​​​​റ്റ് എ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ... പു​​​​തു​​​​താ​​​​യി ഇ​​​​റ​​​​ക്കി​​​​യ ത​​​ങ്ങ​​​ളു​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ പേ​​​​ര് എ​​​​ഴു​​​​തി​​​​ച്ചേ​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ ഒ​​​​ര​​​​ക്ഷ​​​​രം വി​​​ട്ടു​​​പോ​​​യി, അ​​​​ത്ര​​​​മാ​​​​ത്രം. പ​​​സഫി​​​ക് എ​​​ന്ന വാ​​​ക്കി​​​ലെ ‘എ​​​ഫ്’അ​​​ക്ഷ​​​ര​​​മാ​​​ണ് വി​​​ട്ടു​​​ക​​​ള​​​ഞ്ഞ​​​ത്. കാ​​​​തെ പ​​​​സഫി​​​​കി​​​​നു പ​​​​ക​​​​രം ‘കാ​​​​തെ പ​​​​സീക്’. വി​​​മാ​​​നം കണ്ട് യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ ചി​​​​ല​​​​രാ​​ണു സം​​​​ഭ​​​​വം ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

തെ​​​​റ്റ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ക​​​​ന്പ​​​​നി​​​​യാ​​​​ക​​​​ട്ടെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ മെ​​​​ന​​​​ക്കെടാതെ, ത​​​​മാ​​​​ശ​​​രൂ​​​​പ​​​​ണേ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഒ​​​​ട്ടും​​ വൈ​​​​കാ​​​​തെ, തെ​​​​റ്റു പ​​​​റ്റി​​​​യ ഭാ​​​​ഗം പെ​​​​യി​​​​ന്‍റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു മ​​​​റ​​​​ച്ച ചി​​​​ത്ര​​​​വും ക​​​​ന്പ​​​​നി ട്വി​​​​റ്റ​​​​റി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തു. മി​​​​ക​​​​വാ​​​​ർ​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ നി​​​​ര​​​​വ​​​​ധി അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ക​​​​ന്പ​​​​നി​​​​യാ​​​​ണ് കാ​​​തെ പ​​​​സഫി​​​​ക്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.