യു​വ​തി​യു​ടെ അ​ശ്ര​ദ്ധ; എ​ട്ടു​വ​യ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ട് ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി കാ​ർ ഓ​ടി​ച്ചു പോ​യി
Thursday, September 27, 2018 11:51 AM IST
കാ​ർ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ തു​ട​ർ​ന്ന് നി​ല​ത്തി​രു​ന്ന കു​ട്ടി​യെ ഇ​ടി​ച്ചി​ട്ട​തി​നു ശേ​ഷം കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ ഭീ​ക​ര സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മുംബൈയിലാണ് സം​ഭ​വം.

കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തി​നു സ​മീ​പ​മാ​യി ഒ​രു കു​ട്ടി നി​ല​ത്തി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. പെ​ട്ട​ന്ന് ഒ​രു യു​വ​തി കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് മു​മ്പി​ലേ​ക്ക് പോ​കു​ക​യും ഈ ​കു​ട്ടി​യെ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ നി​ല​ത്തു വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി കാ​ർ ഓ​ടി​ച്ചു പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന​റി​യാ​തെ​യാ​യി​രു​ന്നു ഈ ​യു​വ​തി​യു​ടെ യാ​ത്ര.

യു​വ​തി സ്ഥ​ല​ത്തു നി​ന്നും പോ​യി ക​ഴി​ഞ്ഞ​പ്പോ​ൾ ചാ​ടി എ​ണീ​റ്റ കു​ട്ടി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ സ​മീ​പ​ത്തേ​ക്കു പോ​കു​ക​യും ചെ​യ്തു. ഈ ​യു​വ​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ട്ടു വ​യ​സു​കാ​ര​നാ​യ ഈ ​കു​ട്ടി​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മേ സം​ഭ​വി​ച്ചി​ട്ടു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.