അയ്യോ അച്ഛാ പോകല്ലേ..! ഡ്യൂട്ടിക്കുപോ​കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ലി​ൽ കെ​ട്ടിപ്പിടി​ച്ച് ക​ര​യു​ന്ന മ​ക​ൻ; ക​ണ്ണ് ന​ന​യി​ക്കു​ന്ന ദൃ​ശ്യം
Monday, April 29, 2019 12:16 PM IST
ഏ​ത്ര​മാ​ത്രം ദു​ർ​ഘ​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും നി​ഷ്ക്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന ജോ​ലി പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ചെ​യ്യു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന​വ​രാ​ണ് ഓ​രോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും.
ഇ​പ്പോ​ഴി​താ ജോ​ലി​ക്കാ​യി വീ​ടു വി​ട്ടി​റ​ങ്ങു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ലി​ൽ കെ​ട്ടി​പ്പി​ടി​ച്ച് കു​ഞ്ഞ് ക​ര​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഏ​റെ നൊ​മ്പ​ര​മു​ണ​ർ​ത്തു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​രു​ണ്‍ ബോ​ത്ര​യാ​ണ് ട്വി​റ്റ​റി​ൽ കൂ​ടി ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

അ​മി​ത​മാ​യ ജോ​ലി സ​മ​യം കാ​ര​ണം വീ​ട്ടി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​വാ​ൻ പോ​ലും പോ​ലീ​സു​കാ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പറഞ്ഞു. മാ​ത്ര​മ​ല്ല ഈ ​അ​വ​സ്ഥ എ​ല്ലാ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും നേ​രി​ടു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.