വി​മാ​ന​ത്തി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ച്ചു; പ​ണി പോ​യി
Tuesday, September 18, 2018 9:11 AM IST
വി​​​​മാ​​​​ന​​​​ത്തി​​​​ൽ കാ​​​​മു​​​​ക​​​​ന്‍റെ വി​​​​വാ​​​​ഹാഭ്യ​​​​ർ​​​​ഥ​​​​ന സ്വീ​​​​ക​​​​രി​​​​ച്ച എ​​​​യ​​​​ർ​​​​ഹോ​​​​സ്റ്റ​​​​സി​​​​ന്‍റെ പ​​​​ണി​​​​പോ​​​​യി. ചൈ​​​​ന​​​​യി​​​​ലെ ഈ​​​​സ്റ്റേ​​​​ണ്‍ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ക്കാ​​ണു പ്ര​​​​ണ​​​​യം വി​​​​ന​​​​യാ​​​​യി​​​ത്തീ​​​ർ​​​ന്ന​​​ത്. വി​​​വാ​​​ഹാ​​ഭ്യ​​​ർ​​​ഥ​​​ന വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കാ​​​നാ​​​ണ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സു​​മാ​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യെ​​​​ത്തി​​​​യ​​​ത്.

വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു​​​​ട​​​​ൻ ഇ​​​യാ​​​ൾ മു​​​​ട്ടു​​​​കു​​​​ത്തി​​​​നി​​​​ന്നു പാ​​​​ശ്ചാ​​​​ത്യ ശൈ​​​​ലി​​​​യി​​​​ൽ വി​​​​വാ​​​​ഹ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തെ​​​​ല്ലും ​​മ​​​​​​ടി​​​​ക്കാ​​​​തെ യു​​​​വ​​​​തി വി​​​​വാ​​​​ഹ​​​​ത്തി​​​​നു സ​​​​മ്മ​​​​ത​​​​മാ​​​​ണെ​​​​ന്ന​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

എ​​ന്നാ​​ൽ, സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വൈ​​​​റ​​​​ലാ​​​​യ വീ​​​​ഡ​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ട വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക്കാ​​ർ​​ക്ക് സംഗതി പി​​ടി​​ച്ചി​​ല്ല. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം​​​​ത​​​​ന്നെ യു​​​​വ​​​​തി​​​​യെ പി​​രി​​ച്ചു​​വി​​ട്ടു​​കൊ​​ണ്ടു​​ള്ള നോ​​ട്ടീ​​സ് ല​​ഭി​​ച്ചു. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തേ​​​​ണ്ട സ​​​​മ​​​​യ​​​​ത്തു മ​​​​റ്റു കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു പോ​​​​യ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.