പി​താ​വി​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​നൊ​പ്പം ന​ഗ്ന​നാ​യി കി​ട​ന്ന് മ​ക​ന്‍റെ ഫോ​ട്ടോഷൂ​ട്ട്; വി​മ​ർ​ശ​നം
Wednesday, April 17, 2019 1:19 PM IST
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​ര​ണ​മ​ട​ഞ്ഞ പി​താ​വി​ന്‍റെ അ​സ്ഥി​കൂടം​ പു​റ​ത്തെ​ടു​ത്ത് അ​തി​നൊ​പ്പം ന​ഗ്ന​നാ​യി കി​ട​ന്ന് ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്ത മ​ക​ന് വി​മ​ർ​ശ​നം. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ലാ​ണ് സം​ഭ​വം.

സി​യു​വാ​ൻ സു​ജി എ​ന്നാ​ണ് ഈ ​യു​വാ​വി​ന്‍റെ പേ​ര്. ത​ന്‍റെ മൂ​ന്നാം വ​യ​സി​ൽ മ​ര​ണ​മ​ട​ഞ്ഞ പി​താ​വി​ന്‍റെ കു​ഴി​മാ​ടം തു​റ​ന്ന് അ​സ്ഥി​ക​ൾ പു​റ​ത്തെ​ടു​ത്ത സി​യു​വാ​ൻ, അ​തി​നൊ​പ്പം ന​ഗ്ന​നാ​യി നി​ല​ത്ത് കി​ട​ന്ന് ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.



തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ നി​മി​ഷ നേ​രം​കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്. ത​നി​ക്ക് ഓ​ർ​മ​പോ​ലു​മി​ല്ലാ​ത്തെ കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ പി​താ​വി​നൊ​പ്പം കി​ട​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് താ​ൻ സാ​ധി​ച്ച​തെ​ന്നും മ​ക​ൻ പ​റ​ഞ്ഞു.



എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് വ​ള​രെ ല​ജ്ജാ​ക​ര​വും പി​താ​വി​നെ അ​പ​മാ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണെ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.