സ​ർ​ക്ക​സ് കൂ​ടി​നു​ള്ളി​ൽ പ​രി​ശീ​ല​ക​നെ സിം​ഹം ആ​ക്ര​മി​ച്ചു; ചോ​ര​മ​ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Saturday, April 6, 2019 12:48 PM IST
നി​റ​ഞ്ഞ സ​ദ​സി​ൽ കാ​ണി​ക​ൾ ഇ​രി​ക്കു​മ്പോ​ൾ സ​ർ​ക്ക​സ് കൂ​ടി​നു​ള്ളി​ൽ സിം​ഹം പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ചോ​ര​മ​ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഭീ​തി പ​ട​ർ​ത്തു​ന്നു. ഉ​ക്രെ​യി​നി​ലെ ലു​ഹാ​ൻ​സ്കി​ലു​ള്ള സ​ർ​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ അ​ക്ര​മാ​സ​ക്ത​മാ​മാ​യ സിം​ഹം പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ച്ച് നി​ല​ത്തി​ട്ടു. കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് സിം​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ൽ ത​ള്ളി പി​ടി​ച്ച​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഉ​ട​ൻ ത​ന്നെ ഇ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന് മ​റ്റ് പ​രി​ശീ​ല​ക​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ സിം​ഹ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​ത്. സം​ഭ​വം ക​ണ്ട് കാ​ണി​ക​ൾ പേ​ടി​ച്ച് ക​ര​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.