സ​ർ​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ നാ​ലു വ​യ​സു​കാ​രി​യെ സിം​ഹം ആ​ക്ര​മി​ച്ചു
Thursday, November 1, 2018 11:21 AM IST
സ​ർ​ക്ക​സ് ഷോ​യ്ക്കി​ടെ സിം​ഹം നാ​ലു വ​യ​സു​കാ​രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. പ​രി​പാ​ടി ന​ട​ന്നു കൊ​ണ്ടി​രി​ക്കെ സു​ര​ക്ഷാ​വ​ല​യ​ത്തി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ നേ​ർ​ക്ക് പാ​ഞ്ഞ​ടു​ത്ത സിം​ഹം കു​ട്ടി​യെ വേ​ദി​യി​ലേ​ക്ക് വ​ലി​ച്ചി​ടു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മു​ഖ​ത്തി​നാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ റ​ഷ്യ​യി​ൽ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്ത​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.