ച​ത്തു പൊ​ങ്ങി​യ തി​മിം​ഗ​ല​ത്തെ ഭ​ക്ഷ​ണ​മാ​ക്കി സ്രാ​വ്; വീ​ഡി​യോ
ക​ട​ലി​ൽ ച​ത്തു പൊ​ങ്ങി​യ തി​മിം​ഗ​ല​ത്തെ ഭീ​മ​ൻ സ്രാ​വ് ആ​ഹാ​ര​മാ​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കി​യ ഈ ​രം​ഗം ഹ​വാ​യ് ക​ട​ൽ​ത്തീ​ര​ത്താ​ണ് അ​ര​ങ്ങേ​റി​യ​ത്.

ഏ​ക​ദേ​ശം ആ​റ് മീ​റ്റ​ർ നീ​ള​മു​ള്ള പെ​ണ്‍​സ്രാ​വാ​യി​രു​ന്നു ഇ​ത്. ഡൈ​വ​ർ​മാ​രാ​യ ജു​വാ​ൻ ഒ​ലി​ഫ​ന്‍റ്, ഓ​സി​യാ​ൻ റാം​സി എ​ന്നി​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സ്രാ​വി​ന് സ​മീ​പം ഇ​രു​വ​രും എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​രെ ആ​ക്ര​മി​ക്കു​വാ​ൻ സ്രാ​വ് ശ്ര​മി​ച്ചി​രു​ന്നി​ല്ല.



സ്രാ​വു​ക​ളു​ടെ പ്രാ​ധാ​ന്യ​വും അ​വ​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​വും ലോ​ക​ത്തെ അ​റി​യി​ക്കു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ശ്ര​മ​മെ​ന്നാ​ണ് ജു​വാ​ൻ എ​ലി​ഫെ​ന്‍റ് പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.