ബിഗ് സല്യൂട്ട്; കാ​ലു​കൊ​ണ്ടെഴുതി​ ദേവിക നേടിയത് ഫുൾ എ​പ്ല​സ്
Wednesday, May 8, 2019 12:58 PM IST
തേ​​​ഞ്ഞി​​​പ്പ​​​ലം ഒ​​​ലി​​​പ്രം ചോ​​​യി​​​മ​​​ഠ​​​ത്തി​​​ൽ പാ​​​തി​​​രാ​​​ട്ട് വീ​​​ട്ടി​​​ൽ ദേ​​​വി​​​ക ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ടെ​​​യും നേ​​​ർ​​​സാ​​​ക്ഷ്യ​​​മാ​​​ണ്. ശാ​​​രീ​​​രി​​​ക​​​മാ​​​യ പ​​​രി​​​മി​​​തി ത​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ത്തി​​​ന് ഒ​​​രി​​​ക്ക​​​ലും ത​​​ട​​​സ​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ ദേ​​​വി​​​ക ഏ​​വ​​രേ​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ചു​​റ്റു​​മു​​ള്ള​​വ​​രു​​ടെ പ്രോ​​​ത്സാ​​​ഹ​​​ന​​​വും ഏ​​​കാ​​​ഗ്ര​​​ത​​​യും ആ​​​ത്മ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വും സ​​​മ്മാ​​​നി​​​ച്ച വി​​​ജ​​​യ​​​മാ​​ണി​​​ത്. ഇ​​​നി ബി​​​രു​​​ദ പ​​​ഠ​​​ന​​​വും അ​​​തു​​​ക​​​ഴി​​​ഞ്ഞു സി​​​വി​​​ൽ സ​​​ർ​​​വീ​​​സു​​​മാ​​​ണ് ല​​​ക്ഷ്യം. ജ​​​ൻ​​​മ​​​നാ ഇ​​​രു​​​കൈ​​​ക​​​ളു​​​മി​​​ല്ലാ​​​ത്ത ദേ​​​വി​​​ക എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ കാ​​​ലു​​​കൊ​​​ണ്ടാ​​​ണ് ത​​​നി​​​ച്ചെ​​​ഴു​​​തി​​​യ​​​ത്. എ​​​ല്ലാം വി​​​സ്മ​​​യ​​​മാ​​​യി മ​​​റ്റു​​​ള്ള​​​വ​​​ർ കാ​​​ണു​​​മ്പോ​​​ൾ ത​​​ന്‍റെ പ​​​രി​​​ശ്ര​​​മ​​​ത്തി​​​നു​​​ള്ള സ​​മ്മാ​​ന​​മാ​​​യി മാ​​​ത്ര​​​മാ​​​ണ് ഈ ​​നേ​​ട്ട​​ത്തെ ദേ​​വി​​ക കാ​​​ണു​​​ന്ന​​​ത്.

എ​​​ൽ​​​പി, യു​​​പി പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് വീ​​​ട്ടി​​​ലി​​​രു​​​ന്നാ​​​യി​​​രു​​​ന്നു അ​​​ധ്യ​​​യ​​​നം. ഹൈ​​​സ്കൂ​​​ളി​​ലെ​​ത്തി​​യ​​പ്പോ​​ൾ ട്യൂ​​​ഷ​​​ന് പോ​​​കാ​​​ൻ തു​​​ട​​​ങ്ങി. ആ​​​ദ്യ​​​മൊ​​​ക്കെ അ​​​മ്മ വാ​​​ഹ​​​ന​​​ത്തി​​​ൽ ട്യൂ​​​ഷ​​​നു കൊ​​​ണ്ടു​​​പോ​​​കു​​​മാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സ​​​ഹ​​​പാ​​​ഠി ഷ​​​ബാ​​​ന ഷെ​​​റി​​​നു​​​മൊ​​​ത്താ​​​യി​​​രു​​​ന്നു ​യാ​​​ത്ര​​​ക​​​ൾ. തേ​​​ഞ്ഞി​​​പ്പ​​​ലം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ പി​​​താ​​​വ് സ​​​ജീ​​​വി​​​ന്‍റെ​​​യും അ​​​ച്ഛ​​​മ്മ​​​യു​​​ടെ​​​യും അ​​​ക​​​മ​​​ഴി​​​ഞ്ഞ പി​​​ന്തു​​​ണ​​​യും പ്രോ​​​ത്സാ​​​ഹ​​​ന​​​വും ദേ​​​വി​​​ക​​​യ്ക്ക് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണ്.

പ​​​ഠ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മെ പാ​​​ഠ്യേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​മി​​ടു​​ക്കി സ​​​ജീ​​​വ​​​മാ​​​ണ്. നൃ​​​ത്തം, സം​​​ഗീ​​​തം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ദേ​​​വി​​​ക ഇ​​​തി​​​ന​​​കം ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ജെ​​​ആ​​​ർ​​​സി​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ബെ​​​സ്റ്റ് കാ​​​ൻ​​​ഡി​​​ഡേ​​​റ്റു​​​മാ​​​യി​​​ട്ടു​​​ണ്ട്. തേ​​​ഞ്ഞി​​​പ്പ​​​ലം കോ​​​ഹി​​​നൂ​​​ർ സെ​​​ന്‍റ് പോ​​​ൾ​​​സ് സ്കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ഗൗ​​​ത​​​മാ​​​ണ് ദേ​​​വി​​​ക​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.