ദ​യ തേ​ടി ആ ​ജീ​വ​നു​ക​ൾ
Sunday, October 7, 2018 9:47 AM IST
ജ​​പ്പാ​​നി​​ലെ ചോ​​ഷി​​യി​​ലു​​ള്ള മ​​റൈ​​ൻ പാ​​ർ​​ക്ക് അ​​ക്വേ​​റി​​യം അ​​ട​​ച്ചു​​പൂ​​ട്ടി​​യ​​തോ​​ടെ അ​​നാ​​ഥ​​രാ​​യ​​ത് ഒ​​രു ഡോ​​ൾ​​ഫി​​നും കു​​റ​​ച്ചു പെ​​ൻ​​ഗ്വി​​നു​​ക​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള മി​​ണ്ടാ​​പ്രാ​​ണി​​ക​​ളാ​​ണ്. വ​​ല്ല​​പ്പോ​​ഴും മാ​​ത്രം​​കി​​ട്ടു​​ന്ന ഭ​​ക്ഷ​​ണ​​ത്തെ ആ​​ശ്ര​​യി​​ച്ച് ഇ​​വ ജീ​​വി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് മാ​​സ​​ങ്ങ​​ളാ​​കു​​ന്നു.

സ​​മ​​യ​​ത്ത് ഭ​​ക്ഷ​​ണ​​വും മ​​രു​​ന്നു​​ക​​ളും കി​​ട്ടാ​​താ​​യ​​തോ​​ടെ നി​​ര​​വ​​ധി ആ​​മ​​ക​​ളും ഞ​​ണ്ടു​​ക​​ളും ച​​ത്തു​​പൊ​​ങ്ങി. ശേ​​ഷി​​ക്കു​​ന്ന​​വ ഏ​​തു നി​​മി​​ഷ​​വും മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങാ​​വു​​ന്ന​​വ​​ർ. ജ​​പ്പാ​​നി​​ൽ​​ത​​ന്നെ ഏ​​താ​​നും മൃ​​ഗസ്നേ​​ഹി​​ക​​ളാ​​ണ് മറൈ​​ൻ പാ​​ർ​​ക്ക് അ​​ക്വേ​​റി​​യ​​ത്തി​​ലെ മി​​ണ്ടാ​​പ്രാ​​ണി​​ക​​ളു​​ടെ ദ​​യ​​നീ​​യാ​​വ​​സ്ഥ പു​​റം​​ലോ​​ക​​ത്തെ അ​​റി​​യി​​ച്ച​​ത്.

ഇ​​വി​​ടു​​ള്ള ഹ​​ണി എ​​ന്ന ഡോ​​ൾ​​ഫി​​ന്‍റെ ചി​​ത്ര​​വും ഇ​​ക്കൂ​​ട്ട​​ർ പു​​റ​​ത്തു​​വി​​ട്ടു. സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ എ​​ണ്ണം കു​​റ​​ഞ്ഞ​​തും അ​​ടു​​ത്തി​​ടെ​​യു​​ണ്ടാ​​യ ഭൂ​​ക​​ന്പം വ​​ലി​​യ തോ​​തി​​ൽ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​ക്കി​​യ​​തു​​മാ​​ണ് അ​​ക്വേ​​റി​​യം അ​​ട​​ച്ചു​​പൂ​​ട്ടാ​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വാ​​ദം. എ​​ന്താ​​യാ​​ലും ജീ​​വ​​നോ​​ടെ​​യു​​ള്ള ജീ​​വി​​ക​​ളെ എ​​ത്ര​​യും വേ​​ഗം സു​​ര​​ക്ഷി​​ക സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റി​​പ്പാർ​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് വി​​വി​​ധ മൃ​​ഗക്ഷേ​​മ സം​​ഘ​​ട​​ന​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.