മദ്യലഹരിയിൽ കാറുമായി യുവാവിന്‍റെ പരാക്രമം; പി​താ​വും കു​ഞ്ഞും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​യാ​ളു​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും പി​താ​വും കൈ​ക്കു​ഞ്ഞും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇം​ഗ്ല​ണ്ടി​ലെ പീ​റ്റ​ർ​ബ​റോ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ഴി സൈ​ഡി​ലു​ള്ള ഫു​ട്പാ​ത്തി​ൽ കൈ​ക്കു​ഞ്ഞു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഒ​രാ​ൾ​ക്കു നേ​രെ​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ പാ​ഞ്ഞെ​ത്തി​യ​ത്.

അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പി​താ​വ് ഞൊ​ടി​യി​ട​യി​ൽ കു​ഞ്ഞു​മാ​യി അ​വി​ടെ നി​ന്നും മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. ബ​ദ്രു​ൾ ഖാ​ൻ എ​ന്ന​യാ​ളാ​ണ് ഈ ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

തു​ട​ർ​ന്ന് കാ​റു​മാ​യി ഇ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ട ബാ​ദ്രു​ളി​നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 14 മാ​സ​ത്തെ ത​ട​വു ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. മാ​ത്ര​മ​ല്ല മൂ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക് ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ വി​ല​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.