ന​ദി​യി​ൽ കു​ടു​ങ്ങി​യ കാ​റി​നു​ള്ളി​ൽ നി​ന്നും യാ​ത്രി​ക​നെ സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ച്ചു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, August 26, 2018 3:20 PM IST
ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ കാ​റി​നു​ള്ളി​ൽ നി​ന്നും യാ​ത്രി​ക​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടു​ന്നു. ചൈ​ന​യി​ലെ ഹെ​യ്ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. അ​തി​ശ​ക്ത​മാ​യി ഒ​ഴു​കു​ന്ന ന​ദി​യി​ലെ ക​ല്ലി​ൽ ത​ട്ടി​യാ​ണ് കാ​ർ കു​ടു​ങ്ങി കി​ട​ന്ന​ത്.

സം​ഭ​വം ക​ണ്ട​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ര​യി​ൽ നി​ന്നും കാ​റി​ലേ​ക്ക് ഒ​രു കോ​വ​ണി ഇ​ട്ട​തി​നു ശേ​ഷം സാ​ഹ​സി​ക​മാ​യി അ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ചു ക​ഴി​യു​മ്പോ​ൾ കാ​ർ ഒ​ഴു​കി പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.