എ​ത്തി​പ്പോ​യി... കുട്ടികൾക്കായി ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ കി​ഡ്സ്..!
Wednesday, December 6, 2017 2:04 AM IST
സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ലോ​​​​ക​​​​ത്തേ​​​​ക്ക് കു​​​​ട്ടി​​​​ക​​​​ളെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത് ഫേ​​​​സ്ബു​​​​ക്ക്. ആറു മു​​​​ത​​​​ൽ 12 വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ഫെ​​​​സ്ബു​​​​ക്ക് മെ​​​​സ​​​​ഞ്ച​​​​ർ കി​​​​ഡ്സ് എ​​​​ന്ന ആ​​​​പ്പാ​​​​ണ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​പ്രാ​​​​യപ​​​​രി​​​​ധി​​​​യി​​​​ൽ പെ​​​​ടാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഈ ​​​​ലോക​​​​ത്തേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല.

എ​​​​ന്നാ​​​​ൽ കു​​​​ട്ടി​​​​ക​​​​ള​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മാ​​​​യി ചാ​​​​റ്റിം​​​​ഗി​​​​ന് അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​ന്ന ആ​​​​പ്പി​​​​നെ​​​​യോ​​​​ർ​​​​ത്ത് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഒ​​​​ട്ടും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് പ​​​​റ​​​​യു​​​​ന്ന​​​​ത്. പേ​​​​ര് മെ​​​​സ​​​​ഞ്ച​​​​ർ കി​​​​ഡ്സ് എ​​​​ന്നൊ​​​​ക്കെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ആ​​​​പ്പി​​​​ന്‍റെ പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​​​​​ണം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ​​​​ത്രേ...​​​​ത​​​​ന്‍റെ കു​​​​ട്ടി​​​​യു​​​​ടെ ഫ്ര​​​​ണ്ട​​​​സ് ലി​​​​സ്റ്റി​​​​ൽ ആ​​​​രൊ​​​​ക്കെ ഉ​​​​ൾ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് തീ​​​​രു​​​​മാ​​​​നി​​​​ക്കാം. എ​​​​ന്നു​​​​ മാ​​​​ത്ര​​​​മ​​​​ല്ല മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ മാ​​​​ത്ര​​​​മേ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഈ ​​​​ആ​​​​പ്പി​​​​ൽ അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കു. കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​തി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു ക​​​​ണ്ടെ​​​​ത്താ​​​​നും സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.



പ​​​​ര​​​​സ്യ ലി​​​​ങ്കു​​​​ക​​​​ളോ കു​​​​ട്ടി​​​​ക​​​​ളെ മോ​​​​ശ​​​​മാ​​​​യി സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന മ​​​​റ്റു സം​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളോ ഒ​​​​ന്നും ത​​​​ന്നെ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​പ്പി​​​​ൽ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് പ​​​​റ​​​​യു​​​​ന്നു. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഈ ​​​​ആ​​​​പ്പി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക ഇ​​​​മോ​​​​ജി​​​​ക​​​​ൾ, ​​​​ജി​​​​ഫ്, വീ​​​​ഡി​​​​യോ ചി​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ദ്വ​​​​യാ​​​​ർ​​​​ത്ഥ​​​​പ്ര​​​​യോ​​​​ഗ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ​​​​യോ മ​​​​റ്റു ചി​​​​ത്ര​​​​ങ്ങ​​​​ളോ ഈ ​​​​അ​​​​പ്പി​​​​ൽ ഉ​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു.​​​​

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ ഐ​​​​ഒ​​​​സ് പ​​​​തി​​​​പ്പു​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കി​​​​ഡ്സ്മെ​​​​സ​​​​ഞ്ച​​​​റി​​​​ന്‍റെ പ്രി​​​​വ്യു മാ​​​​ത്ര​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ ഫേ​​​​സ്ബു​​​​ക്ക് പു​​​​റ​​​​ത്തു​​​​ വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ എ​​​​ല്ലാ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ഓ​​​​സ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലു​​​​മു​​​​ള്ള മെ​​​​സ​​​​ഞ്ച​​​​ർ കി​​​​ഡ്സ് പ​​​​തി​​​​പ്പ് മ​​​​റ്റു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളലേ​​​​ക്കും എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.