"ക​ണ്ണാ​ന ക​ണ്ണേ...' പാട്ടുപാടി കൈയടി നേടി യുവവൈദികൻ
Tuesday, May 28, 2019 11:17 AM IST
ക​ലാ​കാ​രന്മാ​രാ​യ വൈദികരു​ടെ വീ​ഡി​യോ​ക​ൾ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​തി​വ്. ഇ​പ്പോ​ഴി​താ ആ ​കൂ​ട്ട​ത്തി​ലേ​ക്ക് വൈദികൻ കൂടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വ്യ​ക്ത​മ​ല്ല.

ത​മി​ഴ് ന​ട​ൻ അ​ജി​ത്ത് നാ​യ​ക​നാ​യ വി​ശ്വാ​സ​ത്തി​ലെ ക​ണ്ണാ​ന ക​ണ്ണേ... എ​ന്ന ഗാ​ന​മാ​ണ് അ​ദ്ദേ​ഹം അ​തി മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച​ത്. മീ​ഡി​യ വിം​ഗ് പ​ത്ത​നം​തി​ട്ട​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.