സത്യമായും ഇതൊരു മനുഷ്യന്‍റെ ചിരിയല്ല! പിന്നെയോ..?
Saturday, July 18, 2020 4:46 PM IST
മ​നു​ഷ്യ​നെ പോ​ലെ ചു​ണ്ടും പ​ല്ലു​മു​ള്ള മ​ത്സ്യ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ‘ട്രി​ഗ​ർ ഫി​ഷ്’ എ​ന്നാ​ണ് മ​ത്സ്യ​ത്തി​ന്‍റെ പേ​ര്.

ബ​ലി​സ്റ്റ​ഡ ഫാ​മി​ലി​യി​ല്‍ പെ​ടു​ന്ന ട്രി​ഗ​ർ ഫി​ഷി​ൽ മി​ക്ക​തി​നും വ​ലി​യ ത​ല​യു​ള്ള ഓ​വ​ൽ ആ​കൃ​തി​യി​ലു​ള്ള ശ​രീ​ര​മാ​ണു​ള്ള​ത്. ശ​ക്ത​മാ​യ താ​ടി​യെ​ല്ലോ​ടു കൂ​ടി​യ വാ​യ​യും പ​ല്ലു​ക​ളും ഉ​ള്ള ഇ​വ ഷെ​ല്ലു​ക​ൾ ത​ക​ർ​ക്കാ​ൻ പ്രാ​പ്‍​ത​മാ​ണ്. അ​ക്ര​മ​സ്വ​ഭാ​വ​ത്തി​ന് പേ​രു​കേ​ട്ട​വ​യാ​ണ് ട്രി​ഗ​ര്‍ ഫി​ഷ്. ര​ണ്ട് ന​ട്ടെ​ല്ലു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് ഇ​വ​യെ ട്രി​ഗ​ർ ഫി​ഷ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. മ​ലേ​ഷ്യ​യി​ൽ നി​ന്നാ​ണ് ചി​ത്രം ട്വി​റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ജൂ​ലൈ ര​ണ്ടി​നാ​ണ് ട്രി​ഗ​ർ ഫി​ഷി​ന്‍റെ ചി​ത്രം ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നി​ര​വ​ധി ലൈ​ക്കും റീ​ട്വീ​റ്റു​മാ​ണ് മ​നു​ഷ്യ​മു​ഖ​മു​ള്ള മ​ത്സ്യ​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ​മു​ഖ​മു​ള്ള ട്രി​ഗ​ർ ഫി​ഷ് ആ​രോ ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​കാ​മെ​ന്നാ​ണ് സി​ഡ്നി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ സ​മു​ദ്ര പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​യ ഡേ​വി​ഡ് ബോ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വ​ലി​യ പ​ല്ലു​ക​ളാ​ണ് ഈ ​മ​ത്സ്യ​ത്തി​നു​ള്ള​തെ​ങ്കി​ലും അ​ത് മ​നു​ഷ്യ​ന്‍റെ പ​ല്ലി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള​ത​ല്ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.