മദ്യം ഇനിയും വേണമെന്ന് യാത്രക്കാരി; പറ്റില്ലെന്നു പറഞ്ഞ വി​മാ​ന ജീ​വ​ന​ക്കാ​രനു വേരെ അസഭ്യവർഷം
Wednesday, November 14, 2018 4:03 PM IST
കൂ​ടു​ത​ൽ മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ വി​മാ​ന​ത്തി​ലെ കാ​ബി​ൻ ക്രൂ ​അം​ഗ​ത്തി​നോ​ട് വി​ദേ​ശ വ​നി​ത മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മും​ബൈ​യി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​വ​ർ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ക​യ​ർ​ത്ത് സം​സാ​രി​ക്കു​ന്ന​തും അ​വ​ർ​ക്കു നേ​രെ തു​പ്പു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. എ​യ​ർ ഇ​ന്ത്യ ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ര​ജി​സ്ട്ര​ർ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കാ​ബി​ൻ ക്രൂ ​അം​ഗ​മാ​ണ് ഇ​വ​രു​ടെ പ​രാ​ക്ര​മം പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.