വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി കാ​ട്ടി​ലെ രാ​ജാ​ക്ക​ന്മാ​ർ
Saturday, January 12, 2019 11:14 AM IST
തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ നാ​ല് സിം​ഹ​ങ്ങ​ൾ ന​ട​ന്നു നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ല​യ​ണ്‍​സ് ഓ​ഫ് ക്രു​ഗ​ർ ആ​ൻ​ഡ് സാം​ബി സാ​ൻ​ഡ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ നാ​ല് സിം​ഹ​ങ്ങ​ൾ ശാ​ന്ത​രാ​യി ന​ട​ന്നു നീ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രു​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് ഏ​റെ അ​വി​സ്മ​ര​ണി​യ​മാ​യ ഈ ​സം​ഭ​വം സ​ന്ദ​ർ​ശ​ക​ർ​ക്ക് ദൃ​ശ്യാ​നു​ഭൂ​തി ന​ൽ​കി​യ​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന വീ​ഡി​യോ 2 മി​ല്യ​ണി​ല​ധി​ക​മാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.