തീ​ക്ക​ളി മ​ര​ണ​ക്ക​ളി ത​ന്നെ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, October 2, 2018 10:54 AM IST
റ​സ്റ്റൊ​റ​ന്‍റു​ക​ളി​ൽ തീ​കൊ​ണ്ടു​ള്ള സാ​ഹ​സി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ കാ​ഴ്ച്ച​ക്കാ​ർ​ക്ക് എ​ന്നും ര​സ​ക​ര​മാ​ണ്. അ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഏ​വ​ർ​ക്കും മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ്. തു​ർ​ക്കി​യി​ലെ അ​തി​പ്ര​ശ​സ്ത ഷെ​ഫാ​യ സാ​ൾ​ട്ട് ബെ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് ഇ​തു ന​ട​ന്ന​ത്.

ഒ​രാ​ൾ അ​ഗ്നി​യി​ലേ​ക്ക് ഒ​രു​ത​രം ദ്രാ​വ​കം ഒ​ഴി​ക്കു​മ്പോ​ൾ തീ ​ആ​ളു​ക​യും കാ​ഴ്ച്ച​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.