അ​മ്മ​യെ കാർ ഇടിച്ചു; കട്ട കലിപ്പിൽ മകൻ
Sunday, December 15, 2019 11:54 AM IST
അ​മ്മ​യെ ഇ​ടി​ച്ച് നി​ല​ത്ത് വീ​ഴി​ച്ച കാ​ർ ഡ്രൈ​വ​ർ​ക്ക് നേ​രെ രോ​ഷാ​കു​ല​നാ​യി പൊ​ട്ടി​ത്തെ​റി​ച്ച് ബാ​ല​ൻ. ചൈ​ന​യി​ലാ​ണ് സം​ഭ​വം. സീ​ബ്രാ ലൈ​നി​ൽ കൂ​ടി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ കൈ​യി​ൽ പി​ടി​ച്ച് ന​ട​ന്ന യു​വ​തി​യെ കാ​ർ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും നി​ല​ത്തേ​ക്ക് തെ​റി​ച്ചു വീ​ണു.

ഭ​യ​ന്ന് പോ​യ മ​ക​ൻ ക​ര​ഞ്ഞു​കൊ​ണ്ട് അ​മ്മ​യെ നി​ല​ത്ത് നി​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ച്ചു. അ​മ്മ​യ്ക്ക് കു​ഴ​പ്പ​മൊ​ന്നു​മി​ല്ല​ന്ന് ക​ണ്ട​തോ​ടെ ദേ​ഷ്യ​ത്തി​ൽ കാ​റി​ൽ ച​വി​ട്ടു​ക​യും കാ​റി​ന്‍റെ ഡ്രൈ​വ​റോ​ട് ചൂ​ടാ​കു​ക​യു​മാ​യി​രു​ന്നു.

കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വ​ന്ന് മ​ക​നെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ഇ​രു​വ​രെ​യും കാ​റി​ൽ ക​യ​റ്റി പോ​കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​മ​ക​നെ പ്ര​ശം​സ​കൊ​ണ്ട് മൂ​ടു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.