ത​ടാ​ക​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ എ​ട്ടു​വ​യ​സു​കാ​രി​ക്ക് ല​ഭി​ച്ച​ത് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വാ​ൾ
Friday, October 5, 2018 11:02 AM IST
ത​ടാ​ക​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ സ്വീ​ഡ​ൻ സ്വ​ദേ​ശി​നി​യാ​യ എ​ട്ടു​വ​യ​സു​കാ​രി ബാ​ലി​ക​യ്ക്ക് ല​ഭി​ച്ച​ത് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വാ​ൾ. സ്വീ​ഡി​നി​ലെ വി​ഡോ​സ്റ്റേ​ണ്‍ ത​ടാ​ക​ത്തി​ലാ​ണ് കു​ട്ടി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം നീ​ന്തി​യ​ത്.

ഇ​തി​നു​ള്ളി​ൽ വ​ച്ച് ക​ണ്ടെ​ത്തി​യ വാ​ളി​നെ കു​റി​ച്ച് ഇ​വ​ർ അ​ടു​ത്തു​ള്ള ജോ​ണ്‍​കോ​പ്പിം​ഗ് മ്യൂ​സി​യം അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​ന്ന ഈ ​വാ​ളി​ന് ഏ​ക​ദേ​ശം 1,500 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.