കളഞ്ഞു കിട്ടിയ ലോട്ടറി ടിക്കറ്റ് തിരികെ നൽകി; സത്യസന്ധതയ്ക്ക് പര്യായമായി ഒരു അജ്ഞാതൻ
27.3 കോ​​​​​​ടി ഡോ​​​​​​ള​​​​​​ർ സ​​​​​​മ്മാ​​​​​​ന​​​​​​മ​​​​​​ടി​​​​​​ച്ച ലോ​​​​​​ട്ട​​​​​​റി​​​​​​ടി​​​​​​ക്ക​​​​​​റ്റ് ക​​​​​​ള​​​​​​ഞ്ഞു​​​​​​കി​​​​​​ട്ടി​​​​​​യി​​​​​​ട്ടും തി​​​​​​രി​​​​​​ച്ചേ​​​​​​ല്പിച്ച് അ​​​​​​ജ്ഞാ​​​​​​ത​​​​​​ൻ. യു​​​​​​എ​​​​​​സി​​​​​​ലെ ന്യൂ​​​​​​ജ​​​​​​ഴ്സി സ്വ​​​​​​ദേ​​​​​​ശി മൈ​​​​​​ക്ക് വെ​​​​​​യ​​​​​​ർ​​​​​​സ്കി ആ​​​​​​ണ് അ​​​​​​ജ്ഞാ​​​​​​ത​​​​​​ന്‍റെ സ​​​​​​ന്മ​​​​​​ന​​​​​​സി​​​​​​ൽ കോ​​​​​​ടീ​​​​​​ശ്വ​​​​​​ര​​​​​​നാ​​​​​​യ​​​​​​ത്.

ക​​​​​​ഴി​​​​​​ഞ്ഞ വ്യാ​​​​​​ഴാ​​​​​​ഴ്ച ഫി​​​​​​ലി​​​​​​ഫ്സ്ബ​​​​​​ർ​​​​​​ഗി​​​​​​ലെ ക​​​​​​ട​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണു മെ​​​​​​ഗാ മി​​​​​​ല്യ​​​​​​ൻ ജാ​​​​​​ക്പോ​​​​​​ട്ട് ടി​​​​​​ക്ക​​​​​​റ്റ് വാ​​​​​​ങ്ങി​​​​​​യ​​​​​​ത്. ടി​​​​​​ക്ക​​​​​​റ്റ് അ​​​​​​വി​​​​​​ടെ​​​​​​വ​​​​​​ച്ചു മ​​​​​​റ​​​​​​ന്നു​​​​​​പോ​​​​​​യി. ഇ​​​​​​തു കി​​​​​​ട്ടി​​​​​​യ അ​​​​​​ജ്ഞാ​​​​​​ത​​​​​​ൻ ക​​​​​​ട​​​​​​യു​​​​​​ട​​​​​​മ​​​​​​യ്ക്കു കൈ​​​​​​മാ​​​​​​റി. ക​​​​​​ട​​​​​​യു​​​​​​ട​​​​​​മ പി​​​​​​ന്നീ​​​​​​ട് മൈ​​​​​​ക്കി​​​​​​നു ന​​​​​​ല്കി. അ​​​​​​ജ്ഞാ​​​​​​ത​​​​​​ന് ടി​​​​​​ക്ക​​​​​​റ്റി​​​​​​ൽ പേ​​​​​​രെ​​​​​​ഴു​​​​​​തി സ​​​​​​മ്മാ​​​​​​ന​​​​​​ത്തു​​​​​​ക സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ക​​​​​​ട​​​​​​യു​​​​​​ട​​​​​​മ പ​​​​​​റ​​​​​​ഞ്ഞു.

മൈ​​​​​​ക്ക് ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​ജ്ഞാ​​​​​​ത​​​​​​നെ അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ചു ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​യാ​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു സ​​​​​​മ്മാ​​​​​​നം കൊ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും അ​​​​​​തു സ്വ​​​​​​കാ​​​​​​ര്യ​​​​​​മാ​​​​​​ണെ​​​​​​ന്നും മൈ​​​​​​ക്ക് പ​​​​​​റ​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.