അ​ച്ഛ​ന്‍റെ ലൈവ് ഷോ കലക്കി കൈയിൽകൊടുത്ത് മകൻ; വീഡിയോ വൈറൽ
Wednesday, January 10, 2018 12:44 PM IST
ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ​​​​പ്രേ​​​ക്ഷ​​​​രു​​​​ള്ള ടി​​​​വി ച​​​​ർ​​​​ച്ച​​​​യി​​​​ൽ വെ​​​​ബ്കാം മു​​​​ഖേ​​​​ന ശ​​​​ക്തി​​​​യു​​​​ക്തം വാ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന നി​​​​രൂ​​​​പ​​​​ക​​​​നെ ലൈ​​​​വാ​​​​യി വി​​​​ഷ​​​​മവൃ​​​​ത്ത​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത് സ്വ​​​​ന്തം മ​​​​ക​​​​ൻ. പ്ര​​​​ശ​​​​സ്ത ച​​​​ല​​​​ച്ചി​​​​ത്ര നി​​​​രൂ​​​​പ​​​​ക​​​​ൻ ഡാ​​​​നി​​​​യ​​​​ൽ സ്മി​​​​ത്ത് റോ​​​​വ്സേ​​​​യാ​​​​ണ് ത​​​​ന്‍റെ അ​​​​ഞ്ചു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ മ​​​​ക​​​​ൻ മൂ​​​​ലം അ​​​​ല്പ​​​​നേ​​​​ര​​​​ത്തേ​​​​ക്ക് പി​​​​രി​​​​മു​​​​റു​​​​ക്ക​​​​ത്തി​​​​ലാ​​​​യ​​​​ത്. അ​​​​ൽ ജ​​​​സീ​​​​റ ചാ​​​​ന​​​​ലി​​​​ൽ ഗോ​​​​ൾ​​​​ഡ​​​​ൻ ഗ്ലോ​​​​ബ് പു​​​​ര​​​​സ്കാ​​​​ര​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ലെ വേ​​​​റി​​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​യേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടേ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഡാ​​​​നി​​​​യ​​​​ൽ ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ​​​​ഗൗ​​​​ര​​​​വം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഓ​​​​ടി​​​​യെ​​​​ത്തി​​​​യ മ​​​​ക​​​​ൻ അ​​​​ച്ഛ​​​​ന്‍റെ തോ​​​​ളി​​​​ൽ തൂ​​​​ങ്ങി​​​​യാ​​​​ടി. ഇ​​​​തോ​​​​ടെ ഡാ​​​​നി​​​​യ​​​​ൽ എ​​​​ന്തു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യാ​​​​തെ ചൂ​​​​ളി​​​​പ്പോ​​​​യി. എ​​​​ന്നാ​​​​ൽ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​നൊ​​​​ത്തു​​​​യ​​​​ർ​​​​ന്ന ചാ​​​​ന​​​​ൽ അ​​​​വ​​​​താ​​​​ര​​​​കനാ​​​​ക​​​​ട്ടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ഫ്രെ​​​​യി​​​​മി​​​​ൽ എ​​​​ത്തി​​​​യ താ​​​​ര​​​​ത്തെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഡാ​​​​നി​​​​യ​​​​ലി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്ന് ധൈ​​​​ര്യം വീ​​​​ണ്ടെ​​​​ടു​​​​ത്ത ഡാ​​​​നി​​​​യ​​​​ൽ ത​​​​ന്‍റെ മ​​​​ക​​​​നെ​​​​ക്കൊ​​​​ണ്ട് പ്രേ​​​​ക്ഷ​​​​ക​​​​രെ അ​​​​ഭി​​​​വാ​​​​ദ്യം ചെ​​​​യ്യി​​​​ച്ച​​​​ശേ​​​​ഷം ച​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.



അ​​​​ച്ഛ​​​​ന്‍റെ കൈ​​​​യിലൂ​​​​ടെ മ​​​​ക​​​​ൻ കാ​​​​റോ​​​​ടി​​​​ച്ച് ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​ക്കെ അ​​​​ൽ ജ​​​​സീ​​​​റ​​​​യു​​​​ടെ പ്രേ​​​​ക്ഷ​​​​ക​​​​ർ സാ​​​​ക്ഷി​​​​യാ​​​​യി. ത​​​​ങ്ങ​​​​ൾ​​​​ക്കും ‘ഒ​​​​രു ബി​​​​ബി​​​​സി ഡാ​​​​ഡി​​​​യേ​​​​ക്കി​​​​ട്ടി’ എ​​​​ന്ന കു​​​​റി​​​​പ്പോ​​​​ടെ അ​​​​ൽ​​​​ജ​​​​സീ​​​​റ ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും ന​​​​ൽ​​​​കി. ബി​​​​ബി​​​​സി​​​​യി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പ്ര​​​​ഫ​​​​സ​​​​ർ റോ​​​​ബ​​​​ർ​​​​ട്ട കെ​​​​ല്ലി​​​​ക്കും ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സ​​​​മാ​​​​ന അ​​​​നു​​​​ഭ​​​​വം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നി​​​​രു​​​​ന്നു.

മു​​​​റി പൂ​​​​ട്ടാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് പ​​​​ണി​​​​യാ​​​​യ​​​​തെ​​​​ന്നും മ​​​​ക​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ടി​​​​വി​​​​യി​​​​ൽ കാ​​​​ണി​​​​ച്ച​​​​തി​​​​ന് അ​​​​ച്ഛ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും ഡാ​​​​നി​​​​യ​​​​ൽ ട്വി​​​​റ്റ​​​​റി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.