അ​യാം സോ​റി അ​യ്യ​പ്പാ, നാ ​ഉ​ള്ള വ​ന്താ യെ​ന്ന​പ്പാ; പാ ​ര​ഞ്ജി​ത്തി​ന്‍റെ ഗാനം വൈ​റ​ൽ
Thursday, January 3, 2019 11:15 AM IST
ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ ക​ബാ​ലി, കാ​ലാ എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്ജി​ത്തി​ന്‍റെ മ്യൂ​സി​ക് ബാ​ൻ​ഡ്. അ​യാം സോ​റി അ​യ്യ​പ്പാ നാ ​ഉ​ള്ള വ​ന്താ യെ​ന്ന​പ്പാ... എ​ന്ന ബാ​ൻ​ഡി​ന്‍റെ ഗാ​നം ഇ​തോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

പാ ​ര​ഞ്ജി​ത്തി​ന്‍റെ കാ​സ്റ്റ്‌​ല​സ് ക​ള​ക്ടീ​വ് ബാ​ൻ​ഡാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. നീ​ലം ക​ള്‍​ച്ച​റ​ല്‍ സെ​ന്‍ററി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​നം ഫെ​സ്റ്റി​ലാ​യി​രു​ന്നു ഈ ​ഗാ​ന​ത്തി​ന്‍റെ അ​വ​ത​ര​ണം.

"ക​ല​യും സം​ഗീ​ത​വും കൊ​ണ്ട് രാ​ഷ്ട്രീ​യ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ക’ എ​ന്ന ല​ക്ഷ്യ​മാ​ണ് ഗാ​ന​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ബാ​ൻ​ഡ് പ​റ​യു​ന്നു. ബാ​ൻ​ഡി​ന്‍റെ സം​ഘ​ത്തി​ൽ 19 പേ​രാ​ണ് ഉ​ള്ള​ത്. പ​ത്തൊ​മ്പാ​താം നൂ​റ്റാ​ണ്ടി​ലെ എ​ഴു​ത്തു​കാ​ര​നാ​യ സി ​ഇ​യോ​തൈ ത​സ് ഉ​പ​യോ​ഗി​ച്ച ‘ജാ​തി​ ഇ​ല​ത്തു ത​മി​ഴ് വ​ര്‍​ഗ​ൽ’ (ജാ​തി ഇ​ല്ലാ​ത്ത ത​മി​ഴ് ജ​ന​ത) എ​ന്നി പ്ര​യോ​ഗ​മാ​ണ് ‘കാ​സ്റ്റ്‌​ല​സ് ക​ള​ക്ടീ​വ്’ എ​ന്ന പേ​രി​നു കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.