"എ​ന്‍റെ ചു​ണ്ടി​ലെ ചി​രി, ച​ങ്കി​ലെ ചോ​ര': ഭാ​ര്യ​യു​ടെ ഓ​ർ​മ​യി​ൽ കൈ​യി​ൽ പ​ച്ച​കു​ത്തി ബി​ജി​ബാ​ൽ
Monday, November 27, 2017 7:07 AM IST
അ​കാ​ല​ത്തി​ൽ ത​ന്നെ വേ​ർ​പെ​ട്ടു​പോ​യ ഭാ​ര്യ ശാ​ന്തി​യു​ടെ ഓ​ർ​മയ്ക്കാ​യ് കൈയി​ൽ പ​ച്ചകു​ത്തി സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ൽ. "​എ​ന്‍റെ ചു​ണ്ടി​ലെ ചി​രി, ച​ങ്കി​ലെ ചോ​ര' ​എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം ഭാ​ര്യ​യു​ടെ ചി​ത്ര​വും പ​ച്ച കു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ന​ർ​ത്ത​കി​യും ഗാ​യി​ക​യു​മാ​യ ശാ​ന്തി മ​സ്തി​ഷ്കാ​ഘാ​തം മൂ​ലം ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്. കൊ​ച്ചി​യി​ലെ ഇ​ൻ​ക്ഫെ​ക്ട​ഡ് ഷോ​പ്പി​ലാ​ണ് ബി​ജി​ബാ​ൽ ടാ​റ്റു​കു​ത്തി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.