അ​മേ​രി​ക്ക​യി​ൽ വി​മാ​നം കാ​റി​ലി​ടി​ച്ചു; മ​ല​യാ​ളി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Saturday, September 22, 2018 3:08 PM IST
നി​ര​ത്തി​ൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​നു ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​മാ​നം ഇ​ടി​ച്ച് ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ട്ട​വ​രി​ൽ മ​ല​യാ​ളി​യും. അ​മേ​രി​ക്ക​യി​ലെ ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ ചെ​റു​വി​മാ​നം ത​ക​രാ​റി​ലാ​യിരുന്നു. തു​ട​ർ​ന്നാ​ണ് ടെ​ക്സ​സി​ലെ നിരത്തിൽ വിമാനം എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​നു ശ്ര​മി​ച്ച​ത്.

നി​ര​ത്തി​ലി​റ​ങ്ങി​യ വി​മാ​നം പി​ന്നീ​ട് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഓ​രോ വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു. ഈ ​കാ​റു​ക​ളി​ലൊ​ന്ന് മ​ല​യാ​ളി​യാ​യ ഒ​നീ​ൽ കു​റ​പ്പ് എ​ന്ന വ്യ​ക്തി​യു​ടേ​താ​യി​രു​ന്നു. ടെ​സ്‌ല എ​ക്സ് ആ​യി​രു​ന്നു അ​ദ്ദേ​ത്തി​ന്‍റെ കാ​ർ. സം​ഭ​വ​ത്തി​നു ശേ​ഷം ഈ ​അ​പ​ക​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

ഒ​നീ​ൽ കു​റു​പ്പും മ​ക​നു​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും സു​ര​ക്ഷി​ത​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.