യു​വ​തി​യു​ടെ മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച യു​വാ​വി​ന് പി​ന്നീ​ട് സം​ഭ​വി​ച്ച​ത്; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം
Wednesday, March 22, 2023 11:35 AM IST
മോ​ഷ്ടാ​ക്ക​ള്‍ എ​വി​ടെ എ​പ്പോ​ള്‍ എ​ങ്ങ​നെ​യെ​ത്തു​മെ​ന്ന് ആ​ര്‍​ക്കും പ​റ​യാ​നാ​കി​ല്ല. ഒ​രാ​ള്‍ അ​റി​ഞ്ഞൊ അ​റി​യാ​തെ​യോ അ​വ​ര്‍ അയാളുടെ വിലപിടിപ്പുള്ള വ​സ്തു​ക്ക​ളു​മാ​യി ക​ട​ക്കും.

എ​ന്നാ​ല്‍ എ​ത്ര വി​ദ​ഗ്ധ​നാ​യ ക​ള്ള​നാ​യാ​ലും ചി​ല​പ്പോ​ള്‍ ഒ​ന്നു​പി​ഴ​യ്ക്കും. അ​ത് മി​ക്ക​പ്പോ​ഴും ആ ​മോ​ഷ്ടാ​വ് പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യം നി​മി​ത്ത​മാ​കാം. ഇ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് സോഷ്യ​ല്‍ മീ​ഡി​യ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു യു​വ​തി മൊ​ബൈ​ലു​മാ​യി വ​ഴി​വ​ക്കി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ആ ​സ​മ​യം ഒ​രാ​ള്‍ സൈ​ക്കി​ളു​മാ​യി അ​തു​വ​ഴി വ​രി​ക​യാ​ണ്. ഇ​യാ​ള്‍ പെ​ട്ടെ​ന്ന് ആ ​യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ത​ട്ടി​യെ​ടു​ത്ത് രക്ഷപ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​.

എ​ന്നാ​ല്‍ മോ​ഷ്ടാ​വി​ന്‍റെ സ​മ​യം അ​ത്ര ന​ല്ല​ത​ല്ലാ​യി​രു​ന്നു. ആ ​വ​ഴി​വ​ന്ന ഒ​രു കാ​റു​കാ​ര​ന്‍ ഈ ​സം​ഭ​വം കാ​ണു​ക​യും കാ​റു​വെ​ട്ടി​ച്ച് മോ​ഷ്ടാ​വി​നെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ല്‍ മോ​ഷ്ടാ​വ് അ​വി​ടു​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

പ​ക്ഷേ യു​വ​തി​യും കാ​റി​ലു​ള്ള ഒ​രാ​ളും ഇ​യാ​ളെ പി​ന്തു​ട​രു​ന്നു. മ​റ്റൊ​രു കാ​മ​റ ദൃ​ശ്യ​ത്തി​ല്‍ ഒ​രാ​ള്‍ മോ​ഷ്ടാ​വി​നെ ച​വി​ട്ടി വീ​ഴു​ത്തു​ന്ന​ത് കാ​ണാം. കൂ​ടാ​തെ ചി​ല​രും കൂ​ടി​യെ​ത്തി ഇ​യാ​ളെ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് നെ​റ്റി​സ​ണ്‍ പ​ങ്കു​വ​ച്ച​ത്. "മോ​ഷ്ണം കു​റ്റ​മാ​ണ്. പ​ക്ഷേ അ​യാ​ളെ കൈ​കാ​ര്യം ചെ​യ്ത​ത് തെ​റ്റാ​ണ്. കാ​റി​ടി​ച്ച​തി​ന് എ​ന്താ​ണ് ന്യാ​യീ​ക​ര​ണം'​എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് ചോ​ദി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.