ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് തി​രി​ച്ചെ​ടു​ക്കാം; വ​ഴി തെ​ളി​ച്ച് പോ​ലീ​സ്
Sunday, January 20, 2019 12:58 PM IST
ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ അ​തി​വേ​ഗ​ത്തി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ വ​ഴി​യു​മാ​യി കേ​ര​ള പോ​ലീ​സ്. ഫേ​സ്ബു​ക്കി​ൽ ത​ന്നെ ന​ൽ​കി​യി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ട് തി​രി​ച്ചെ​ടു​ക്കാ​നും പാ​സ്വേ​ർ​ഡ് മാ​റ്റാ​നു​മു​ള്ള വ​ഴി​ക​ളാ​ണ് പോ​ലീ​സ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ വി​ശ​ദ​മാ​യ കു​റി​പ്പ് പോ​ലീ​സ് സൈ​ബ​ർ വി​ഭാ​ഗം ന​ൽ​കി​യി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.