കേ​ക്കി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷം; അ​മ്പ​ര​ന്ന് പോ​ലീ​സ്
കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​രു പു​തി​യ സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ കേ​ക്കി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് അ​ൽ​പ്പം അ​സാ​ധാ​ര​ണ​മാ​ണ്. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

റോ​ഡ് സൈ​ഡി​ൽ വ​ച്ചി​രി​ക്കു​ന്ന കേ​ക്കി​നു സ​മീ​പം കു​റ​ച്ചാ​ൾ​ക്കാ​ർ നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലാ​ദ്യം അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം കൂ​ട്ട​ത്തി​ലൊ​രാ​ൾ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ നി​ന്നും കേ​ക്കി​ലേ​ക്ക് നി​റ​യൊ​ഴി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണി​തെ​ന്ന രീ​തി​യി​ലാ​ണ് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഇ​ത് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.