ഹ​മ്പ​മ്പൊ പെ​രു​മ്പാ​മ്പ്; വീ​ഡി​യോ കാ​ണാം
Thursday, March 16, 2023 3:47 PM IST
മി​ക്ക ജീ​വി​ക​ളി​ലും മ​നു​ഷ്യ​ര്‍​ക്ക് ഏ​റ്റ​വും പേ​ടി​യു​ള്ള ഒ​ന്നാ​ണ​ല്ലൊ പാ​മ്പു​ക​ള്‍. പ​ല​രു​ടെ​യും മ​ര​ണ​ത്തി​ന് പ​ല​പ്പോ​ഴും പാ​മ്പു​ക​ള്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും പാ​മ്പു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ള​ല്ല. അ​വ​യി​ല്‍ പ​ല​തും വി​ഷ ര​ഹി​ത​മാ​യ​വ​യാ​ണ് താ​നും. ചി​ല രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ഇ​ത്ത​രം പാ​മ്പു​ക​ളെ ആ​ളു​ക​ള്‍ വ​ള​ര്‍​ത്താ​റു​ണ്ട്.

അ​മേ​രി​ക്ക​ന്‍ യൂ​ട്യൂ​ബ​റും റെ​പ്റ്റൈ​ല്‍ സൂ ​പ്രീ​ഹി​സ്റ്റോ​റി​ക് ഇ​ങ്കി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജെ​യ് ബ്രൂ​വ​ര്‍ അ​ടു​ത്തി​ടെ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇപ്പോൾ വൈ​റ​ല്‍.

അ​തി​ല്‍ ര​ണ്ട് പെ​രു​മ്പാ​മ്പു​ക​ളെ കാ​ണാം. ഒ​രു വെ​ള്ള​യും ഒ​രു ക​റു​പ്പും. ഇ​വ ര​ണ്ടും പ​ര​സ്പ​രം പി​ണ​ഞ്ഞാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പാ​മ്പു​ക​ളു​ടെ വ​ലി​പ്പം കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ച്ചു. വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "ഞെ​ട്ടി​ച്ച കാ​ഴ്ച' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.