പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ൽ ബൈ​ക്കി​നു തീ​പി​ടി​ച്ചു; യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Sunday, September 16, 2018 10:12 AM IST
പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ൽ വ​ച്ച് തീ​പി​ടി​ച്ച ബൈ​ക്കി​ൽ നിന്നും യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽവേ​ലി​യി​ലാ​ണ് സം​ഭ​വം. പെ​ട്രോ​ൾ നി​റ​ച്ച​തി​നു ശേ​ഷം ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​വാ​നാ​യി അ​ദ്ദേ​ഹം ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ബൈ​ക്കി​നു തീ ​പി​ടി​ച്ച​ത്. മാ​ത്ര​മ​ല്ല അ​ഗ്നി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു പ​ട​രു​ക​യും ചെ​യ്തി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ല. എ​ന്നാ​ൽ നി​സാ​ര പ​രി​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് സം​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.