മോ​ണേ ചി​ത്ര​ത്തി​നു 775 കോ​ടി രൂപ
Thursday, May 16, 2019 1:31 PM IST
ഫ്ര​​ഞ്ചു​​കാ​​ര​​നാ​​യ ഇം​​പ്ര​​ഷ​​നി​​സ്റ്റ് പെ​​യി​​ന്‍റ​​ർ ക്ലോ​​ഡ് മോ​​ണേ​ വ​ര​ച്ച വൈ​​ക്കോ​​ൽ​​ക്കൂ​​ന എ​ന്ന ചി​​ത്രം ലേ​​ല​​ത്തി​​ൻ വി​​റ്റു​​പോ​​യ​​ത് 11.07 കോ​​ടി ഡോ​​ള​​റി​ന് (775 കോ​ടി രൂ​പ)​.

വി​​ല​യി​ൽ ഒ​​ന്പ​​താം സ്ഥാ​ന​ത്തെ​ത്തി​യ പെ​​യി​​ന്‍റിം​​ഗ് ആ​​ണി​​തെ​​ന്ന് സോ​​ത്ബി ലേ​​ല​​ക​​ന്പ​​നി പ​​റ​​ഞ്ഞു. ഒ​​രു ഫ്ര​​ഞ്ച് ക​​ലാ​​കാ​​ര​​ന്‍റെ ചി​​ത്ര​​ത്തി​​നു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക കൂ​​ടി​​യാ​​ണി​​ത്.

1890ക​​ളി​​ൽ നോ​​ർ​​മ​​ൻ​​ഡി​​യി​​ലെ ത​​ന്‍റെ വ​​സ​​തി​​ക്കു സ​​മീ​​പ​​മു​​ള്ള ഗ്രാ​​മീ​​ണ ജീ​​വി​​തം പ​​ക​​ർ​​ത്തു​​ന്ന​​തി​​നി​​ടെ വൈ​​ക്കോ​​ൽ​​കൂ​​ന​​യു​​ടെ 25 ചി​​ത്ര​​ങ്ങ​​ൾ മോണേ വ​​ര​​ച്ചു. ഇ​​തി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ആ​​ർ​​ട്ട് ഗാ​​ല​​റി​​ക​​ളി​​ലാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.