ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ അ​ടി​യി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി
റോ​ഡി​ൽ കൂ​ടി പോ​കു​ന്ന​തി​നി​ടെ മ​റി​ഞ്ഞ ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ അ​ടി​യി​ൽ പോ​കാ​തെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്ല​ൻ​ഡി​ലാ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം 40 അ​ടി നീ​ള​മു​ള്ള ക​ണ്ടെ​യ്ന​ർ ലോ​റി​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫ്ളൈ ​ഓ​വ​റി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ലോ​റി വ​ള​വ് വീ​ശി​യ​പ്പോ​ഴാ​ണ് മ​റി​ഞ്ഞ​ത്. ഈ ​സ​മ​യം ഒ​രു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ലോ​റി​യെ ഓ​വ​ർ ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ലോ​റി മ​റി​യു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല.

പു​റ​കെ വ​ന്ന കാ​റി​ലെ കാ​മ​റ​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.