വീ​ടു​ക​ൾ​ക്കു മു​മ്പി​ൽ പ​ണ​പ്പൊ​തി; അ​ജ്ഞാ​ത​നാ​യ റോ​ബി​ൻ​ഹു​ഡി​നെ അ​ന്വേ​ഷി​ച്ച് ഒ​രു ഗ്രാ​മം
Thursday, March 14, 2019 1:24 PM IST
വീ​ടി​നു മു​മ്പി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് പ​ണം ത​പാ​ലി​ൽ അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്യു​ന്ന അ​ജ്ഞാ​ത​നെ അ​ന്വേ​ഷി​ച്ച് ഒ​രു ഗ്രാ​മം. സ്പെ​യി​നി​ലെ വി​ല്ല​റാ​മി​യേ​ൽ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. ഗ്രാ​മ​ത്തി​ലെ 15 വീ​ടു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ജ്ഞാ​ത​ന്‍റെ പ​ണ​മെ​ത്തി​യ​ത്.

ഏ​ക​ദേ​ശം 100 യൂ​റോ​യ്ക്ക് മു​ക​ളി​ലാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും പ​ണം ല​ഭി​ച്ച​ത്. വെ​റും 800 ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് ആ​ര്, എ​ന്തി​നാ​ണ് ഈ ​പ​ണം ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഏ​വ​രു​ടെ​യും ചോ​ദ്യം. ഇ​വി​ടു​ത്തെ മേ​യ​ർ നൂ​രി​യ സൈ​മ​ണ്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗീ​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ല്ല​റാ​മി​യ​യി​ലെ റോ​ബി​ൻ​ഹു​ഡ് എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ​ണം ന​ൽ​കു​ന്ന​യാ​ളു​ടെ ല​ക്ഷ്യം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും നൂ​രി​യ സൈ​മ​ണ്‍ വ്യ​ക്ത​മാ​ക്കി.

മ​ക​നൊ​പ്പം താ​മ​സി​ക്കു​ന്ന വി​ധ​വ, കൊ​ച്ചു കു​ട്ടി​ക​ളു​ള്ള ദ​മ്പ​തി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് പ​ണം ല​ഭി​ച്ച ചി​ല​ർ. പ​ണം ല​ഭി​ച്ച കുറച്ചു പേർ പോ​ലീ​സു​മാ​യും ബാ​ങ്കു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ്റ​കൃ​ത്യ​മൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.