"നി​ന്‍റെ വാ​ഷ് ചെ​യ്യാ​ത്ത ടീ​ഷ​ർ​ട്ട് ഒ​ന്നു ത​രു​മോ'?; അ​ശ്ലീ​ല ക​മ​ന്‍റ് ന​ൽ​കി​യ​യാ​ൾ​ക്ക് ന​മി​ത പ്ര​മോ​ദി​ന്‍റെ കി​ടി​ല​ൻ മ​റു​പ​ടി
Sunday, January 20, 2019 11:16 AM IST
സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ദ്ധി​ക്കു​ക​യാ​ണ്. സി​നി​മ ന​ടി​മാ​ർ പ​ങ്കു​വ​യ്ക്കു​ന്ന പോ​സ്റ്റി​നും ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ശം ക​മ​ന്‍റ് പാ​സാ​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​യു​ള്ള​വ​രു​ടെ യ​ഥാ​ർ​ത്ഥ മു​ഖം തു​റ​ന്നു കാ​ട്ടി ന​ടി​മാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ ദു​ഖ​ക​രം.

ഇ​പ്പോ​ഴി​ത സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് മോ​ശം ക​മ​ന്‍റ് ന​ൽ​കി​യ വ്യ​ക്തി​ക്ക് ന​മി​ത പ്ര​മോ​ദ് ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. "നി​ന്‍റെ വാ​ഷ് ചെ​യ്യാ​ത്ത ടീ​ഷ​ർ​ട്ട് ഒ​ന്ന് ത​രൂ​മോ' എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ചോ​ദ്യം. ഉ​ട​ൻ ത​ന്നെ​യെ​ത്തി ന​മി​ത​യു​ടെ മാ​സ് മ​റു​പ​ടി.



"ഇ​ത് ഞാ​ൻ തീ​ർ​ച്ച​യാ​യും സ്റ്റാ​റ്റ​സ് ആ​യി ഇ​ടാ​ൻ പോ​വു​ക​യാ​ണ്. എ​ല്ലാ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും അ​വ​രു​ടെ അ​ല​ക്കാ​ത്ത വ​സ്ത്ര​ങ്ങ​ൾ താ​ങ്ക​ൾ​ക്കു ന​ൽ​കു​ന്ന​താ​യി​രി​ക്കും. ഒ​രു ചി​ല​വു​മി​ല്ലാ​തെ ഇ​തു​പൊ​ലൊ​രു ക്ലീ​ൻ ഇ​ന്ത്യ ച​ല​ഞ്ചി​ന് മു​ൻ​കൈ എ​ടു​ത്ത നി​ങ്ങ​ൾ​ക്ക് ഒ​രാ​യി​രം ന​ന്ദി. നി​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ദ​യ​വാ​യി എ​നി​ക്ക് നി​ങ്ങ​ളു​ടെ വി​ലാ​സം അ​യ​ച്ചു ത​രി​ക'.-​ന​മി​ത കു​റി​ച്ചു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ ഈ ​മ​റു​പ​ടി​ക്ക് അ​ഭി​ന​ന്ദ​നം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.