സ്പീഡ് പേടിയില്ലല്ലോ..! പ​ശു​വി​നെ മു​ന്നിലി​രു​ത്തി ഒ​രു കി​ടി​ല​ൻ ബൈ​ക്ക് സ​വാ​രി
Monday, May 27, 2019 4:28 PM IST
പ​ശു​വി​നെ മു​മ്പി​ൽ ഇ​രു​ത്തി ഒ​രാ​ൾ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. പാ​ക്കി​സ്ഥാ​നി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഒ​രു തു​ണി ഉ​പ​യോ​ഗി​ച്ച് പ​ശു​വി​ന്‍റെ ത​ല ഒ​ഴി​ക​യു​ള്ള ഭാ​ഗം മൂ​ടി​യ​തി​നു ശേ​ഷ​മാ​ണ് ബൈ​ക്കി​ന്‍റെ മു​മ്പി​ൽ ഇ​രു​ത്തി ഒ​രാ​ൾ ഓ​ടി​ച്ചു പോ​യ​ത്.

ഈ ​സ​മ​യം വ​ള​രെ ശാ​ന്ത​മാ​യി യാ​ത്ര ആ​സ്വ​ദി​ക്കു​ക​യാ​ണ് പ​ശു. ഇ​ദ്ദേ​ഹ​ത്തി​ന് സ​മീ​പം യാ​ത്ര ചെ​യ്ത​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ൾ ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.