ഈ പ്രിൻ‌സിപ്പലച്ചൻ സൂപ്പറാ..! കോളജ് വിദ്യാർഥികൾക്കൊപ്പം കി​ടി​ല​ന്‍ നൃ​ത്ത​ച്ചു​വ​ടു​മാ​യി വൈദികൻ
Wednesday, February 26, 2020 5:16 PM IST
കാ​ണി​ക​ളെ ഇ​ള​ക്കി മ​റി​ക്കു​ന്ന മ​നോ​ഹ​ര നൃ​ത്തം ചെ​യ്ത് വൈ​ദി​ക​ര്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ താ​ര​ങ്ങ​ളാ​യി മാ​റി​യ സം​ഭ​വ​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ട്. അ​വ​ര്‍​ക്കൊ​പ്പം ത​ന്നെ പേ​രെ​ടു​ക്കു​ക​യാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ലെ ബ​ത്തേ​രി​യി​ലു​ള്ള ഡോ​ണ്‍ ബോ​സ്‌​ക്കോ കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പാ​ള്‍ ഫാ. ​ജോ​യ് ഉ​ള്ളാ​ട്ടി​ൽ.

കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ച​ടു​ല​മാ​യ നൃ​ത്ത ചു​വ​ടു​ക​ള്‍ വ​ച്ച​ത്. വേ​ദി​ക്ക് ചു​റ്റും നി​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​യ് വ​ഴ​ക്ക​ത്തെ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

ഈ ​നൃ​ത്തം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യ അ​ഭ്യ​സി​ക്കു​ന്ന​തി​നൊ​പ്പം ക​ല​യേ​യും സ്‌​നേ​ഹി​ക്കു​ന്ന ഈ ​പു​രോ​ഹി​ത​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.