ആ​ന്‍റി​ന​യി​ൽ തൂ​ങ്ങി കി​ട​ന്ന് പെ​രു​മ്പാ​മ്പി​ന്‍റെ സാ​ഹ​സി​ക ഇ​ര​പി​ടു​ത്തം
Saturday, February 23, 2019 11:11 AM IST
ടി​വി ആ​ന്‍റി​ന​യി​ൽ തൂ​ങ്ങി കി​ട​ന്ന് പെ​രു​മ്പാ​മ്പി​ന്‍റെ സാ​ഹ​സി​ക ഇ​ര​പി​ടു​ത്തം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ കിം​ഗ്സ്ക്ലി​ഫി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം. പാ​മ്പ് ഏ​റെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത് ഒ​രു പ​ക്ഷി​യെ ആ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​പാ​മ്പി​ന് പ​ക്ഷി​യെ അ​ക​ത്താ​ക്കാ​നാ​യ​ത്.

സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​യി മാ​റി​യിരിക്കുകയാണ്. മാത്രമല്ല വീ​ഡി​യോ​യ്ക്ക് ലഭിക്കുന്ന കമന്‍റുകളിൽ മുഴുവൻ അമ്പരപ്പുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.